പെണ്ണിന് പുല്ലുവില പോലുമില്ല…, അഫ്ഗാന് വനിതകളുടെ ദുരവസ്ഥ’; അരുണിമയുടെ കുറിപ്പ് ചര്ച്ചയാകുന്നു
കോഴിക്കോട്: അഫ്ഗാനിസ്ഥാനിലെ വനിതകളുടെ സാമൂഹിക പദവി സംബന്ധിച്ച മലയാളി ട്രാവല് വ്ലോഗറുടെ കുറിപ്പ് സമൂഹമാധ്യമത്തില് ചര്ച്ചയാകുന്നു. അഫ്ഗാന് സന്ദര്ശനവുമായി ബന്ധപ്പെട്ട് പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ അരുണിമ ടിപിയുടെ…
