Category: Health

കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്

കൊച്ചി: കൊച്ചി സിറ്റി പോലീസ് മട്ടാഞ്ചേരി സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയുമായി ചേർന്ന് “സംരക്ഷ 2026 മെഗാ രക്തദാനക്യാമ്പ്” സംഘടിപ്പിച്ചു. കർമ്മ വേദിയിൽ…

ഡോക്ടർമാരില്ല; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാത്ത് ലാബ് പ്രതിസന്ധിയിൽ!

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബിന്‍റെ പ്രവർത്തനം പ്രതിസന്ധിയിൽ. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുമൂലം ഹൃദയസംബന്ധമായ പരിശോധന ഗണ്യമായി കുറഞ്ഞെന്നാണ് പരാതി. 10 കോടി 50 ലക്ഷം രൂപ…

ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’

കൊച്ചി: ഗൈനക്കോളജിക് ഓങ്കോളജി ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് അസോസിയേഷൻ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ (കെ.എൽ.എസ്.സി അഗോയ്) കേരള ഘടകം വാർഷിക…

വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ പൊതുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യമെന്ന് പറയുന്നത് ഒരു…

രക്തദാനം നടത്തിയ ജീവനക്കാർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ആദരവ്

പാലാ: ലോക വോളണ്ടറി രക്തദാന ദിനാചരണത്തിന്റെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ പതിവായി രക്തദാനം ചെയ്യുന്ന ജീവനക്കാർക്കു ആദരവ് നൽകി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ.റവ.ഫാ.മാത്യു…

സ്തനാർബുദം: നേരത്തെ കണ്ടെത്തി സുരക്ഷിതരാകാം; പരിശോധിച്ചറിയാം

ആഗോളതലത്തിലും ഇന്ത്യയിലും കേരളത്തിലും സ്ത്രീകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അർബുദമാണ് സ്തനാർബുദം. ഒക്ടോബർ സ്തനാർബുദ ബോധവത്കരണ മാസമായാണ് കണക്കാക്കുന്നത്. മറ്റ് കാൻസറുകളെപ്പോലെ തന്നെ ശരീരത്തിൽ അസാധാരണ…

സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ണൂർ സ്വദേശിനിക്കു പുനർജന്മം

പാലാ . സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ അത്യാധുനിക ന്യൂറോ നാവിഗേഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയാക്കിയ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മയ്ക്കു…

സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള; നിയന്ത്രിക്കാന്‍ ബില്ലിന് നീക്കം, കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാന്‍ സുപ്രധാന നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നിയമസഭയില്‍ ബില്ല് കൊണ്ടുവരാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഇതിനായി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍…

നടുവേദനയ്ക്ക് ഇനി ശസ്ത്രക്രിയ മാത്രമല്ല പരിഹാരം : ബാക്ക് പെയിൻ ക്ലിനിക്കിന് തുടക്കം കുറിച്ച് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

മാറിവരുന്ന ജീവിതശൈലിയുടെ ഭാഗമായി സമൂഹത്തിൽ ഏവരും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നടുവേദന. പലവിധ കാരണങ്ങളാൽ ഉണ്ടാകുന്ന ഈ അസ്വസ്ഥതയ്ക്ക് ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി എന്ന തെറ്റായ…

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക ഹൃദയദിനാഘോഷം സംഘടിപ്പിച്ചു.

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക ഹൃദയദിനാഘോഷം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു. കാർഡിയാക് സയൻസസ് വിഭാ​ഗം…