Category: National

‘ഞാന്‍ മന്ത്രിയായപ്പോഴാണ് 80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും; പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ ഒരു പരാതിയുമില്ല’

ആലപ്പുഴ: നേരെക്കടവ് – മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തില്‍ പരിഭവുമായി ജി സുധാകരന്‍ എംഎല്‍എ. പരിപാടിയിലേക്ക് സംഘാടകര്‍ക്ക് താല്‍പര്യമുള്ളവരെ മാത്രമാണ് ക്ഷണിച്ചതെന്നും താന്‍ മന്ത്രിയായിരുന്നപ്പോഴാണ് പാലത്തിനായി പണം…

കടന്നുവന്ന വഴികള്‍ മറക്കരുത്; ഉമ്മന്‍ചാണ്ടിയെ പിണറായി വേട്ടയാടിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മറക്കാന്‍ കഴിയില്ല! മാത്യു കുഴല്‍നാടന്‍

കടന്നുവന്ന രാഷ്ട്രീയ വഴികള്‍ മറക്കരുതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആര്‍എല്‍- എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പൊതുപരിപാടിയിലെ പ്രസംഗത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേസിലെ രാഷ്ട്രീയമായ കാര്യങ്ങളാണ് പൊതുവേദിയില്‍ പറഞ്ഞത്.…

‘പഴയതൊക്കെ മറക്കണോ…; അഞ്ഞൂറാൻ്റെ വീഡിയോ പങ്കുവെച്ച് ഒളിയമ്പുമായി സി ആർ മഹേഷ്; പിണറായി അനുകൂല നിലപാടിനെതിരെ അമർഷം പടരുന്നു!

മാസപ്പടി കേസിൽ പിണറായി വിജയന് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചതിൽ പരോക്ഷമായി അമർഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് സി ആർ മഹേഷ് എംഎൽഎ. ഗോഡ്…

പിണറായിക്ക് ധാര്‍ഷ്ട്യം; ഗോവിന്ദന് ഔചിത്യമില്ല; ഇത് പാർട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റി; ഏകപക്ഷീയ നിലപാടുകള്‍ തിരുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല; കൊല്ലം വിശാലജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

കൊല്ലം: പാ‍ർട്ടിയു‌ടെ ശക്തികേന്ദ്രങ്ങളിലൊന്നായ കൊല്ലത്തുണ്ടായ കനത്ത തിരിച്ചടി സംസ്ഥാനനേതൃത്വത്തിൻ്റെ പിടിപ്പ് കേടാണെന്ന വിമർശനമാണ് അംഗങ്ങള്‍ ഉന്നയിച്ചത്.പിണറായിയുടെ ധാ‍ർഷ്ട്യം പാർട്ടിയെ തളർത്തിയെന്ന് സിപിഎം കൊല്ലം വിശാലജില്ലാകമ്മിറ്റിയില്‍ വിമർശനം. ഇത്…

ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍: സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാപ്പപേക്ഷിച്ചു. നിയന്ത്രണങ്ങള്‍ക്കെതിരായ കോടതിയലക്ഷ്യ കേസിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി…

വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല’; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: കർണാടകയിലെ ശൃംഗേരി നിയമസഭാ മണ്ഡലത്തിൽ 2023ൽ നടന്ന വോട്ടെണ്ണലിന്റെ വിഡിയോ ദൃശ്യങ്ങൾ കാണാനില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കമ്മീഷന്റെ കയ്യിൽ രേഖകൾ…

സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ പിണറായി വിജയന്‍, ടി വീണ അടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍…

മെസി വിവാദം: കൊച്ചി സ്റ്റേഡിയം നവീകരണത്തില്‍ കോടികളുടെ ക്രമക്കേട്; യഥാര്‍ത്ഥ ചെലവ് 8.44 കോടി മാത്രം! സ്‌പോണ്‍സറുടെ കണക്ക് 70 കോടി

ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൻ്റെ പേരിൽ നടന്ന കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരണത്തിൽ വൻ സാമ്പത്തിക വെട്ടിപ്പ് നടന്നതായി ജി.സി.ഡി.എയുടെ ആഭ്യന്തര അന്വേഷണ റിപോർട്ട്.…

അഭിജിത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; സിജെപി നേതാവ് ഡൽഹിയിൽ കസ്റ്റഡയിലാണ്…

സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയുടെ മുത്തശി അന്തരിച്ചു. ദീർഘകാലത്തെ അസുഖത്തെത്തുടർന്ന് ഹംഗോളിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പിതാവിൻ്റെ മാതാവായ സാവത്രി ഭായ്‌ ശങ്കർ ദീപ്‌കെയാണ് അന്തരിച്ചത്. വാർധക്യസഹജമായ…

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; വിമാനത്തിൽ കയറി നടപടിയുമായി ഡൽഹി പോലീസ്!

ജന്തർമന്തറിൽ സമരത്തിനായി മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് എത്തിയ സിജെപി സ്‌ഥാപകൻ അഭിജീത് ദീപ്കെയെ കസ്‌റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. വിമാനത്തിൽ കയറിയാണ് ഡൽഹി പൊലീസിൻ്റെ നടപടി. അറസ്‌റ്റ് വരിക്കാനാണ്…