Category: Mundakkayam

മുണ്ടക്കയം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിന്റെ മുൻവശത്തെ ചില്ല് എറിഞ്ഞുതകർത്ത നിലയിൽ!

മുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ മുൻവശത്തെ ചില്ല് എറിഞ്ഞുതകർത്ത നിലയിൽ കണ്ടെത്തി. മുണ്ടക്കയം–എരുമേലി–കോരുത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന ഹോളി ഫാമിലി ബസിന്റെ…

പൂഞ്ഞാർ എംഎൽഎയുടെ മുണ്ടക്കയം ഓഫീസ് ഉദ്ഘാടനം ഇന്ന്

മുണ്ടക്കയം: പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം.ജെയുടെ ഓഫീസ് ഇന്ന് മുണ്ടക്കയം 31-ാം മൈലിൽ പ്രവർത്തനം ആരംഭിക്കും. വൈകിട്ട് 3.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ബഹു. മന്ത്രി എ.പി.…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; മുണ്ടക്കയത്ത് സസ്പെൻഷനിലുള്ള എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ!

മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എക്സൈസ് ഉദ്യോഗസ്ഥനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. പുഞ്ചവയൽ 504 ഭാഗം ഇലവുങ്കൽ വീട്ടിൽ ചെല്ലപ്പന്റെ മകൻ അരുൺ…

മുണ്ടക്കയത്ത് ഓട്ടോറിക്ഷ തടഞ്ഞ് യുവാവിന്റെ അതിക്രമം; ഡ്രൈവർക്കും യാത്രക്കാരായ സ്ത്രീകൾക്കും മർദ്ദനം!

മുണ്ടക്കയം: ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ഡ്രൈവറെയും യാത്രക്കാരായ സ്ത്രീകളെയും മർദ്ദിക്കുകയും വാഹനത്തിന്റെ ചില്ലുകൾ തല്ലിത്തകർക്കുകയും ചെയ്തതായി പരാതി. മുണ്ടക്കയം 10 സെന്റ് ഭാഗത്താണ് സംഭവം. യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ…

മുണ്ടക്കയത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മുണ്ടക്കയം: മുണ്ടക്കയം കരിനിലത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുണ്ടക്കയം ചാച്ചികവല പല്ലാപ്പിൽ ബിജുവിന്റെ മകൻ ജിബിൻ (26) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം…

വഴിയിൽ കളഞ്ഞുകിട്ടിയ ₹17,000 പോലീസിന് കൈമാറി; സത്യസന്ധതയുടെ മാതൃകയായി മുണ്ടക്കയം സപ്ലൈകോ മാനേജർ!

മുണ്ടക്കയം: വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ ₹17,000 സ്വന്തം കൈവശം സൂക്ഷിക്കാതെ പോലീസിന് കൈമാറി സത്യസന്ധതയുടെ മാതൃകയായി മുണ്ടക്കയം സപ്ലൈകോ മാനേജർ ഷാൻ കെ. എസ്. കളഞ്ഞുകിട്ടിയ പണം…

മുണ്ടക്കയത്ത് ബൈക്ക് അപകടം; യുവാവ് മരിച്ചു! സുഹൃത്തിന് പരിക്ക്…

മുണ്ടക്കയം: മുണ്ടക്കയം 34-ാം മൈലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കണയങ്കവയൽ കപ്പലുവേങ്ങ ശാന്തയിൽ വിഷ്ണു (ആകാശ്) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു…

മുണ്ടക്കയത്ത് ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം; കൂട്ടിക്കലിൽ ഓട്ടോറിക്ഷ കത്തിച്ചു!

മുണ്ടക്കയം: സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ തൂഫാൻ പരിശോധനകൾ ശക്തമാക്കിയിട്ടും കൂട്ടിക്കലിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയയുടെ സ്വാധീനം വർധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി പഴയ പോലീസ്…

തട്ടിക്കൂട്ട് ‘എക്സലൻസ് അവാര്‍ഡുകളും’ ആഡംബരവുമായി തിളങ്ങിയ കൂട്ടിക്കലിലെ ‘പ്രാഞ്ചിയേട്ടന്‍’ ഒടുവിൽ പിടിയിൽ; വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികളുമായി മുങ്ങിയ ഓർക്കിഡ് കൺസൾട്ടൻസി ഉടമ അനീഷ് ഉമ്മർ അറസ്റ്റിൽ

മുണ്ടക്കയം: വിദേശ വിസ വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്നും ഉദ്യോഗാർത്ഥികളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിച്ച് മുങ്ങിയ കൂട്ടിക്കൽ സ്വദേശി അനീഷ് ഉമ്മറിനെ മുണ്ടക്കയം പോലീസ് അറസ്റ്റ്…

മുണ്ടക്കയത്ത് വിസ തട്ടിപ്പ്? കോടിക്കണക്കിന് രൂപയുമായി ട്രാവൽ ഏജൻസി ഉടമ മുങ്ങിയതായി പരാതി!

മുണ്ടക്കയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം കൂട്ടിക്കലിലെ ‘ഓർക്കിഡ് ട്രാവൽ ഏജൻസി’ ഉടമ മുങ്ങിയതായി പരാതി. കഴിഞ്ഞ ഏതാനും…