തിരുവനന്തപുരം മെഡിക്കല് കോളജില് കട്ടിലില് നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു; പരാതിയുമായി കുടുംബം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളജില് കട്ടിലില് നിന്നും വീണ പരിക്കേറ്റ് രോഗി മരിച്ച സംഭവത്തില് ആശുപത്രി അധികൃതര്ക്കെതിരെ ബന്ധുക്കള് രംഗത്ത്. പക്ഷാഘാതത്തിന് ചികിത്സ തേടിയ ചടയമംഗലം സ്വദേശി…
