ശബരിമല തീർത്ഥാടകരുടെ വാഹനം സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് പരുക്ക്
പാലാ: ശബരിമല തീർത്ഥാടകരുടെ വാഹനം സ്കൂട്ടറിലിടിച്ച് പരുക്കേറ്റ ദമ്പതികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചാത്തൻതറ സ്വദേശികളായ ബേസിൽ ജോസഫ് (60), സൂസമ്മ മാത്യു (55)…
