പിഞ്ചുകുഞ്ഞിനെ മടിയിലിരുത്തി കാറോടിപ്പിച്ചു; അപകടകരമായ ഡ്രൈവിംഗിന് കേസെടുത്ത് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: കഴക്കൂട്ടം എയർപോർട്ട് റോഡിൽ പിഞ്ചുകുഞ്ഞിന്റെ കൈകളിൽ സ്റ്റിയറിങ് നൽകി അമിതവേഗതയിൽ അപകടകരമായി കാറോടിച്ച സംഭവത്തിൽ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ…
