Category: Kottayam

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരനെ കാണാതായതിന് പിന്നാലെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന തോട്ടത്തിൽ സ്ഥാപനത്തിലെ ജീവനക്കാരൻ മനോജ് (42)നെയാണ് കഴിഞ്ഞ ദിവസം കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാമക്കൽമേട്ടിൽ തമിഴ്നാട് അധീനതയിലുള്ള വനപ്രദേശത്ത്…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ ​ദമ്പതികൾ ഉൾപ്പെടെയുള്ളവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്തു വച്ച് ബസിൽ നിന്നു താഴെ വീണു കുമളി സ്വദേശിനി പ്രീത…

കാഞ്ഞിരപ്പള്ളിയിൽ വാഹന ഇടപാടിൽ വഞ്ചനയെന്ന് പരാതി; വിധവയായ വീട്ടമ്മയുടെ വാഹനത്തിന് എന്തുസംഭവിച്ചു? ഉടമസ്ഥാവകാശം മാറ്റാതെ പൊളിച്ചുവിറ്റെന്ന് ആരോപണം!

കാഞ്ഞിരപ്പള്ളി: ഭർത്താവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വാഹനം വിൽപ്പന കരാർ പ്രകാരം കൈമാറിയെങ്കിലും ഉടമസ്ഥാവകാശം മാറ്റിനൽകാതെ ഇടനിലക്കാരൻ വഞ്ചിച്ചെന്നാരോപിച്ച് പരാതിയുമായി വിധവയായ വീട്ടമ്മ രംഗത്ത്. കാഞ്ഞിരപ്പള്ളി സ്വദേശിനി മഞ്ജു എസ്.…

6 വർഷത്തെ കാത്തിരിപ്പിന് വിരാമം; കാഞ്ഞിരപ്പള്ളിയിൽ വീണ്ടും തീയേറ്റർ! ഇന്ത്യയിലെ ആദ്യ ഡോൾബി വിഷൻ അറ്റ്മോസ് സ്ക്രീനും..

ഇന്ത്യയിലെ ആദ്യത്തെ എപ്പിക് ഡോൾബി വിഷൻ അറ്റ്മോസ് സ്ക്രീൻ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വരുന്നു. കണ്ണൂർ ആസ്ഥാനമായുള്ള എസ്.ജെ ഗ്രൂപ്പ് നിർമിക്കുന്ന തിയറ്ററിലാണ് കോട്ടയത്തെ ആദ്യത്തെ പിഎൽഎഫ് (പ്രിമിയം…

യുഡിഎഫിന് തിരിച്ചടി, പാലായിൽ കോൺ​ഗ്രസ് വിമത മായാ രാഹുല്‍ അധ്യക്ഷ; പിന്തുണച്ച് എല്‍ഡിഎഫ്

കോട്ടയം: പാലാ നഗരസഭയുടെ അധ്യക്ഷയായി യുഡിഎഫ് വിമത മായ രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് പിന്തുണയോടെയാണ് മായ തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫും യുഡിഎഫ് വിമതരും മായയ്ക്ക് വോട്ടു ചെയ്തു. ചെയർപേഴ്സൺ…

ഉദരരോഗ ചികിത്സകൾക്കായി മാർ സ്ലീവാ മെഡിസിറ്റി ഗ്യാസ്ട്രോസയൻസ് വിഭാഗത്തിൽ കൂടുതൽ സൗകര്യങ്ങൾ സജ്ജമായി.

പാലാ . ഉദരസംബന്ധമായ രോഗങ്ങൾക്കു സമഗ്ര ചികിത്സ ഒരുക്കുന്നതിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റി ഗ്യാസ്ട്രോസയൻസസ് വിഭാഗത്തിൽ അത്യാധുനിക ഉപകരണങ്ങൾ സജ്ജമായി. കരൾരോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും രോഗികളുടെ…

കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കും: മന്ത്രി ടി. സിദ്ദീഖ്

കാഞ്ഞിരപ്പള്ളി: പ്രകൃതിക്ഷോഭങ്ങളിൽ വിളകൾക്കുണ്ടായ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക ഉടൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരമായി 2021 ഒക്ടോബർ 16…

മായയോ റിയയോ?; പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്; യുഡിഎഫ് വിമതയെ പിന്തുണച്ച് എല്‍ഡിഎഫ്

കോട്ടയം: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന പാലാ നഗരസഭയില്‍ ഇന്ന് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടക്കും. എല്‍ഡിഎഫിന്റെ പിന്തുണയുള്ള യുഡിഎഫ് വിമത മായ രാഹുലും യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി റിയ…

പരീക്ഷയ്ക്ക് പോകുന്നതിനിടെ അപകടം; വിദ്യാർത്ഥിയുടെ തുടയിൽ തുളഞ്ഞുകയറിയ സൈക്കിൾ ഹാൻഡിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നീക്കം ചെയ്തു

പാലാ‌: സൈക്കിളിൽ നിന്നു വീണു 8ാം ക്ലാസ്സ് വിദ്യാർത്ഥിയുടെ തുടയിൽ തുളഞ്ഞു കയറിയിരുന്ന ഹാൻഡിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പരീക്ഷയ്ക്കായി…

ഭർത്താവിന് അന്ത്യചുംബനം നൽകി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു

കോട്ടയം: ഭർത്താവിന്റെ മൃതദേഹത്തിനരികെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫ് (73), ഭാര്യ ഷേർലി കുര്യൻ (71) എന്നിവരാണ് മരിച്ചത്. ഭർത്താവിന്…