Category: Kerala

ഓട്ടോയിൽ രൂപമാറ്റം വരുത്തിയത് ഒഴിവാക്കാത്തതിനാൽ ഫിറ്റ്നസ് നൽകിയില്ല; ഷൗക്കത്ത് കേസിൽ പ്രാഥമിക റിപ്പോർട്ട് സർക്കാരിന്

മലപ്പുറം: കിഴിശ്ശേരിയിൽ എംവിഡിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പോസ്റ്റിട്ട് ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത കമ്മീഷണർ പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറി. ഷൗക്കത്തിന്‍റെ ഓട്ടോയിൽ രൂപമാറ്റം വരുത്തിയിരുന്നെന്നാണ് റിപ്പോർട്ടിൽ. അത്…

‘ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചു’; സണ്ണി എം കപിക്കാടിനെതിരെ പൊലീസിൽ പരാതി! മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം

സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാടിനെതിരെ പൊലീസിൽ പരാതി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് തിരുവാഭരണ പാത സംരക്ഷണ സമിതി പരാതി നൽകിയത്. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചുവെന്ന…

‘അടിച്ചു മോനെ അടുത്ത 100 കോടി’; എലൈറ്റ് ക്ലബ്ബിലേക്ക് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്

ബോക്‌സ് ഓഫീസിലെ നിവിന്‍ പോളി കാലത്തിന്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണ് ഈ ഓണക്കാലം. ഈ ഓണത്തിന് പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു നിവിന്‍ പോളി-മമിത ബൈജു-ഗിരീഷ്…

ട്രെയിനിൽ നിന്ന് ഐപാഡും മൊബൈലും കവർന്ന സംഭവം; മധ്യപ്രദേശ് സ്വദേശി 24 മണിക്കൂറിനകം പിടിയിൽ

കാസർകോട്: ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരന്റെ ഐപാഡും മൊബൈൽ ഫോണും കവർന്ന കേസിൽ മധ്യപ്രദേശ് സ്വദേശിയായ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി കാസർകോട് റെയിൽവേ പൊലീസ്. മധ്യപ്രദേശ് സ്വദേശി…

കോഴിക്കോട് വീട് കുത്തിത്തുറന്ന് തീയിട്ടു; 50 ലക്ഷം രൂപയുടെ നഷ്ടം

കോഴിക്കോട്: കുന്നമംഗലത്തിന് സമീപം അടച്ചിട്ട വീട് കുത്തിത്തുറന്ന് അകത്തുകയറിയ അജ്ഞാതൻ തീയിട്ടു. കുന്നമംഗലം കാരാന്തൂരിൽ പ്രവാസിയായ റഫീഖിന്റെ വീട്ടിലാണ് വ്യാഴാഴ്ച അതിക്രമം അരങ്ങേറിയത്. സംഭവത്തിൽ കുന്നമംഗലം പൊലീസ്…

സ്വർണവിലയിൽ ഉച്ചയ്ക്ക് വമ്പൻ ഇടിവ്; ഇന്ന് 2200 രൂപയിലേറെ താഴ്ന്നു! പുതിയ നിരക്കുകൾ ഇങ്ങനെ..

സ്വർണവില ഇന്ന് ഉച്ചയ്ക്കും കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 215 രൂപ ഇടിഞ്ഞ് വില 14,725 രൂപയായി. 1720 രൂപ താഴ്ന്ന് 1,17,800 രൂപയാണ് പവൻവില. രാവിലെ ഗ്രാമിന്…

കുതിപ്പിന് പിന്നാലെ സ്വർണവിലയിൽ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 560 രൂപയാണ് കുറഞ്ഞത്. 1,19,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. ഒരു…

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്; സംശയരോഗം കാരണമെന്ന് സൂചന

മലപ്പുറം : മലപ്പുറത്തെ പോത്തുകല്ലില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. അപ്പന്‍കാവ് നഗറില്‍ നിഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടേരിയ്ക്ക് അടുത്ത്…

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്മണിക്കൂറില്‍ 30 കിലോമീറ്റര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…

മിന്നല്‍ പ്രളയം; കാണാതായ മലയാളികളെക്കുറിച്ച് വിവരം ലഭിച്ചു, 18 പേരുമായി സംസാരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ 32 ഓളം മലയാളികളെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചു. മുഖ്യമന്ത്രി ഓഫീസുമായി കാണാതായവരുടെ ബന്ധുക്കള്‍ അടക്കമുള്ളവരാണ് ബന്ധപ്പെട്ടത്. മേഖലയില്‍ 48…