Latest Post

ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വ‍‍‌ർണ വില കൂടി; പവന് വർധിച്ചത് 160 രൂപ! ഇന്നത്തെ നിരക്കറിയാം.. ‘മൂന്നു പേരും മരിച്ചു പോയില്ലേ, ഇനി നടപടി എടുക്കാൻ പറ്റില്ലല്ലോ’: നെടുമ്പാശേരി വാഹനാപകടം, പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് പിണറായിക്ക് ധാര്‍ഷ്ട്യം; ഗോവിന്ദന് ഔചിത്യമില്ല; ഇത് പാർട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റി; ഏകപക്ഷീയ നിലപാടുകള്‍ തിരുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല; കൊല്ലം വിശാലജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം ലോറിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു; കണ്ണൂരില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി; ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനം 10.8 കോടി രൂപ

തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം. ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തില്‍ നിന്ന് നേടിയത് 10.8 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 10.2 കോടി രൂപയായിരുന്നു.…

സര്‍ക്കാര്‍ ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടർക്ക് നിർബന്ധിത അവധി!

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടർക്ക് നിർബന്ധിത അവധി. ഡോ. രേഖ കൃഷ്ണനോട്‌ നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശം നല്‍കി.…

രാവിലെ ഉയർന്ന സ്വർണ്ണവില ഉച്ചക്കുശേഷംകുത്തനെ താഴോട്ട്

കേരളത്തില്‍ സ്വര്‍ണ വിപണിയില്‍ ട്വിസ്റ്റ്. രാവിലെ വില കൂടിയ പിന്നാലെ ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞു. രാവിലെ നേരിയ തോതിലാണ് വില വര്‍ധിച്ചത് എങ്കില്‍ ഉച്ചയ്ക്ക് വലിയ…

തിയറ്ററുകളില്‍ 25 രൂപയുടെ പോപ്‌കോണിന് 250 രൂപ, കുട്ടികളുമായി പോകുന്ന രക്ഷിതാക്കള്‍ പെട്ടുപോകുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് മേയര്‍

തിരുവനന്തപുരം: സിനിമാ തിയറ്ററുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. പുറത്ത് 25 രൂപ വിലയുള്ള പോപ്‌കോണിന് തിയറ്ററുകളില്‍ 250…

വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലെ കേസുകൾ പൂർണ്ണമായി റദ്ദാക്കി സുപ്രീം കോടതി; സെപ്റ്റംബര്‍ അഞ്ചിന്റെ സിജെപി മാര്‍ച്ച് പിന്‍വലിച്ചു

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന മാര്‍ച്ച് പിന്‍വലിച്ച് കോക്രേച്ച് ജനതാ പാര്‍ട്ടി. ഡല്‍ഹി ജന്തര്‍മന്തിര്‍ സമരത്തിനിടെ വിദ്യാര്‍ഥികള്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് നടപടി.…

കാഞ്ഞിരപ്പള്ളി ടൗണിലെ ‘അപകടക്കുഴി’ അടയ്ക്കും; പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ക്രിട്ടിക്കൽ ടൈംസ് ന്യൂസ് നൽകിയ പരാതിയിൽ നടപടി!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കെ.കെ. റോഡിൽ ടൗണിലെ വലിയ കുഴിക്ക് ഒടുവിൽ പരിഹാരം. കുഴി അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രിട്ടിക്കൽ ടൈംസ് ന്യൂസ് ചീഫ് എഡിറ്റർ പൊതുമരാമത്ത് വകുപ്പ്…

നേപ്പാള്‍ മിന്നല്‍ പ്രളയം: കാണാതായവരില്‍ കൊല്ലം സ്വദേശിനിയും

കൊല്ലം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. പരവൂര്‍ കോങ്ങല്‍ സ്വദേശി സുനന്ദ മണിരാജനെയാണ് കാണാതായത്. സുനന്ദയും കുടുംബവും ലണ്ടനില്‍ സ്ഥിരതാമസക്കാരായിരുന്നു. കൈലാസ…

എൻഎച്ച്എഐ അനുമതിയുണ്ടായിട്ടും പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടില്ല; തടസമായി ഹൈക്കോടതി ഉത്തരവ്

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ സെപ്റ്റംബർ ഒന്ന് മുതൽ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന വാർഷിക ടോൾ നിരക്ക് വർദ്ധനവ് തല്ക്കാലം നടപ്പാക്കില്ലെന്ന് കരാർ കമ്പനി വ്യക്തമാക്കി. ടോൾ പിരിവിന്…

കമ്മീഷണര്‍ സ്ഥലത്തുണ്ട്, സൂക്ഷിക്കണം’; ഇടനിലക്കാരന് വാട്‌സ് ആപ്പ് കോള്‍; എക്‌സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലിയില്‍ പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എക്‌സൈസ് കമ്മീഷണര്‍ സാംബശിവറാവുവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ കോട്ടയം ഡെപ്യൂട്ടി…

ടോപ്പ് ഗിയറിലിട്ട് സ്വര്‍ണവില; വീണ്ടും 1,15,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 1,15,000ന് മുകളില്‍. ഇന്ന് പവന് 120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,15,000ന് മുകളില്‍ എത്തിയത്. 1,15,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

You missed