Tag: Kottayam

കുടുംബശ്രീ സംരംഭകരുടെ സംസ്ഥാനതല മെമ്പർഷിപ്പ് ക്യാമ്പയിന് കോട്ടയത്ത് തുടക്കം; ഉദ്ഘാടനം ചെയ്ത് നാട്ടകം സുരേഷ് എംഎൽഎ

കോട്ടയം: കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഒക്ടോബർ 11 മുതൽ 30 വരെ സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാട്ടകം സുരേഷ്…

രക്തദാനം നടത്തിയ ജീവനക്കാർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ആദരവ്

പാലാ: ലോക വോളണ്ടറി രക്തദാന ദിനാചരണത്തിന്റെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ പതിവായി രക്തദാനം ചെയ്യുന്ന ജീവനക്കാർക്കു ആദരവ് നൽകി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ.റവ.ഫാ.മാത്യു…

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ അപകടം; അമിതവേഗമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരുക്കേറ്റ സംഭവത്തിൽ അമിതവേഗമാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ പരുക്കേറ്റ ഒരാളുടെ നില…

മുണ്ടക്കയത്ത് വാഹനാപകടം; ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജീരാജ് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്!

മുണ്ടക്കയം: കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജീരാജും SNDP ഹൈറേഞ്ച് യൂണിയൻ മണ്ഡലം പ്രസിഡന്റ് ബാബു ഇടയാടികുഴിയും സഞ്ചരിച്ചിരുന്ന വാഹനം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി…

പി എം ശ്രീപദ്ധതി; യുഡിഎഫ് സർക്കാർ പിൻമാറുക, മതേതരത്വം സംരക്ഷിക്കുക: എസ്ഡിപിഐ

കാഞ്ഞിരപ്പള്ളി: പി എം ശ്രീ യുഡിഎഫ് സർക്കാർ പിന്മാറുക മതേതരത്വം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.…

എരുമേലി ഷിബു ഖാൻ കൊലക്കേസ്; സിപിഎം മണിമല പഞ്ചായത്ത് അംഗം ജോജി ജോൺ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ!

എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാന്റെ കൊലപാതകത്തിൽ സിപിഎം മണിമല പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ജോജി ജോൺ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. ജോജി ജോൺ, നിഖിൽ…

പൊൻകുന്നം പാലാ റോഡിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പൊൻകുന്നം സ്വദേശിയായ 23 കാരന് ദാരുണാന്ത്യം!

പാലാ-പൊൻകുന്നം റോഡിൽ എലിക്കുളം ചീരാംകുഴിയിൽ വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൊൻകുന്നം കൊപ്രാക്കളം തച്ചപ്പുഴയിൽ കെ.അനന്തു(23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊപ്രാക്കളം സ്വദേശി അഭിനവി(20)…

കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി; ഒരു വയസുകാരിയുടെ ശരീരത്തിൽ ഇഞ്ചക്ഷൻ സൂചി തറഞ്ഞിരുന്നത് ഒരു വർഷത്തോളം!

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിൻ്റെ ചികിത്സയിൽ ഗുരുതര ചികിത്സാ പിഴവ് ഉണ്ടായെന്ന പരാതിയുമായി ദമ്പതികൾ. എൻ.ഐ.സിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശരീരത്തിൽ തറച്ചു കയറിയ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; മുണ്ടക്കയത്ത് സസ്പെൻഷനിലുള്ള എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ!

മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എക്സൈസ് ഉദ്യോഗസ്ഥനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. പുഞ്ചവയൽ 504 ഭാഗം ഇലവുങ്കൽ വീട്ടിൽ ചെല്ലപ്പന്റെ മകൻ അരുൺ…

കോട്ടയം പള്ളിക്കത്തോട്ടിൽ പട്ടാപകൽ വീട് കുത്തിത്തുറന്ന് മോഷണം; നഷ്ടമായത് 23 പവൻ സ്വർണം!

കോട്ടയം: കോട്ടയത്ത് വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു. പൂത്തിളപ്പ് സ്വദേശിയായ എബ്രഹാമിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. എബ്രഹാം ആശുപത്രിയിലും മക്കൾ കുടുംബസുഹൃത്തിനെ വിമാനത്താവളത്തിൽ കൊണ്ടുവിടാനും…