എരുമേലിയിൽ 1.880 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ; പിടിയിലായത് മുണ്ടക്കയം സ്വദേശികൾ!
എരുമേലിയിൽ വാഹന പരിശോധനയ്ക്കിടെ 1.880 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും മൂന്ന് മൊബൈൽ ഫോണുകളും 140 രൂപയും…
