Category: Death

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

കൊച്ചി: നെടുമ്പാശേരിയില്‍ അമിത വേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രികരായിരുന്ന രണ്ടു യുവതികളും ഒരു യുവാവുമാണ് മരിച്ചത്.…

അഭിജിത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; സിജെപി നേതാവ് ഡൽഹിയിൽ കസ്റ്റഡയിലാണ്…

സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയുടെ മുത്തശി അന്തരിച്ചു. ദീർഘകാലത്തെ അസുഖത്തെത്തുടർന്ന് ഹംഗോളിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പിതാവിൻ്റെ മാതാവായ സാവത്രി ഭായ്‌ ശങ്കർ ദീപ്‌കെയാണ് അന്തരിച്ചത്. വാർധക്യസഹജമായ…

കോട്ടയം ചന്തക്കവലയിലുണ്ടായ അപകടം: തണ്ടപ്ര ബസിടിച്ച് പരിക്കേറ്റ പത്തൊൻപത്കാരി മരിച്ചു; നിരവധി പേർ ചികിൽസയിൽ

കോട്ടയം: ചന്തക്കവലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന പെൺകുട്ടി മരിച്ചു. നട്ടാശേരി ഇഞ്ചേരിക്കുന്ന് പാറയിൽ വീട്ടിൽ അജയന്റെ മകൾ അഞ്ജലിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്.തണ്ടപ്ര എന്ന…

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

പനാജി : നടനും നിര്‍മാതാവുമായ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. ഇന്നു പുലർച്ചെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ…

രണ്ടുദിവസം മുമ്പ് കാണാതായി; എംബിബിഎസ് വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: എംബിബിഎസ് വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍. കിളിമാനൂര്‍ തട്ടത്തുമല സ്വദേശി ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരം കല്ലമ്പലം ദേശീയപാതയോട് ചേര്‍ന്നുള്ള…

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന…

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?

പാലക്കാട്: സംസ്ഥാനത്ത് പനി ബാധിച്ച് സ്കൂൾ വിദ്യാർഥിനി മരിച്ചു. മണ്ണാർക്കാട് കോട്ടോപ്പാടം വേങ്ങ സ്വദേശിയായ ശിവരഞ്ജിനി (14) വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. പനി കുറവില്ലാത്തതിനാൽ രാത്രി എട്ട്…

പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ വി. ശശി നീലേശ്വരം അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രശസ്ത നാടക രചയിതാവും പ്രമുഖ സംവിധായകനുമായ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ വി. ശശി നീലേശ്വരം (75) അന്തരിച്ചു. കേരളത്തിലെ പ്രൊഫഷണൽ, അമച്വർ നാടക രംഗങ്ങളിൽ സ്വന്തമായ…

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ ചാവടിയിലാണ് അപകടം ഉണ്ടായത്. നിര്‍മ്മാണ തൊഴിലാളിയായ വിന്‍സെന്റ് ( 52) ആണ് മരിച്ചത്. മിന്നലേറ്റ വിന്‍സെന്റിനെ ഉടന്‍…

ബ്രഡും ജാമും കഴിച്ചതിനു പിന്നാലെ ഗൃഹനാഥൻ മരിച്ചു

പഴയന്നൂർ: വീട്ടിൽനിന്ന് ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം. നീർണമുക്ക് കുന്നത്ത് വീട്ടിൽ വിനോദ് കുമാർ (60)…