കെ എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവം; കേസ് വേണ്ടെന്ന് മന്ത്രി, വേണമെന്ന് പൊലീസ്, യുവമോർച്ച പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി
തിരുവനന്തപുരം: തലസ്ഥാനത്ത് തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. കന്‍റോൺമെന്‍റ് പൊലീസാണ് ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തത്.…
