കൗതുക കാഴ്ചയായി വേമ്പനാട് കായലിലെ ഒഴുകും പൂക്കളം
അരൂര്‍: കൗതുകക്കാഴ്ചയായി വേമ്പനാട് കായലില്‍ ഒഴുകിയെത്തിയ പൂക്കളം. വിവിധ നിറങ്ങളിലുള്ള കയാക്കുകളും കുട്ടവഞ്ചികളും പൂക്കളത്തിന് ചുറ്റും അണിനിരന്നതോടെ കാഴ്ചക്കാര്‍ക്ക് അതൊരു ദൃശ്യവിരുന്നായി. പെരുമ്പളത്തെ പെക്വിനോ കയാക്കിങ് ആന്‍ഡ്…
