‘ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പമാണ്, തലയ്ക്ക് സുഖമില്ലെങ്കിൽ ചികിത്സിക്കണം’; ആറാട്ടണ്ണനെതിരെ വീണ്ടും നടി ഉഷ ഹസീന

ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന യൂ‍ട്യൂബർ സന്തോഷ് വർക്കിയ്ക്കെതിരെ കേസ് കൊടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി നടി ഉഷ ഹസീന. മാനസിക പ്രശ്നമുള്ള ഒരാളാണെന്ന തോന്നലിലാണ് ഇയാൾക്കെതിരെ മുമ്പ് പ്രതികരിക്കാതിരുന്നതെന്നും എന്നാൽ…

പണിയെടുക്കാതെ പണം വാങ്ങി? മാസപ്പടിക്കേസിൽ വഴിത്തിരിവ്; സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി!

സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സിഎംആർഎല്ലിന് താൻ സേവനം നൽകിയിട്ടില്ലെന്ന് വീണ ടി മൊഴി നൽകിയതായി എസ്എഫ്ഐഒ. ചെന്നൈ ഓഫീസിൽ വെച്ചുള്ള ചോദ്യം ചെയ്യലിലാണ് വീണ…

വിട! ചരിത്രപണ്ഡിതനും സാഹിത്യകാരനുമായ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ചരിത്രപണ്ഡിതനും അധ്യാപകനും സാഹിത്യകാരനുമായ ഡോ. എം.ജി.എസ്. നാരായണന്‍ (92)അന്തരിച്ചു. . കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ ഇന്ന് രാവിലെ 9.30 നാണ് അന്ത്യം. ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക…

ഇനി കൂടുമോ കുറയുമോ? ഉയരത്തിൽ തുടർന്ന് പൊന്ന്; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല!

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല. 72,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9005 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വെറേയും.…

പത്തനംതിട്ടയിൽ മുൻ ബിഎസ്എഫ് ജവാനെ മര്‍ദിച്ചശേഷം നഗ്നനാക്കി വലിച്ചിഴച്ചു; ഹോം നഴ്സ് അറസ്റ്റിൽ

പത്തനംതിട്ടയിൽ മുൻ ബിഎസ്എഫ് ജവാനെ മര്‍ദിച്ചശേഷം നഗ്നനാക്കി വലിച്ചിഴച്ച സംഭവം; ഹോം നഴ്സ് അറസ്റ്റിൽപത്തനംതിട്ട തട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനായ 59 കാരനെ ക്രൂരമായ മർദിച്ച ഹോം നഴ്സ്…

ചൂട് കനക്കുന്നു! 7 ജില്ലകളിൽ മുന്നറിയിപ്പ്, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേ​ഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴയും ഇടിമിന്നലും 29 വരെ…

മാർപാപ്പയോ അതാരാ, ഗായകനാണോ? ഫ്രാന്‍സിസ് മാര്‍പാപ്പയെ അവഹേളിച്ച്‌ വ്‌ളോഗര്‍ തൊപ്പി! പ്രതിഷേധം കനക്കുന്നു

അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അപമാനിച്ച്‌ വ്‌ളോഗര്‍ തൊപ്പി. തന്റെ യൂടൂബ് ചാനലില്‍ ലൈവിനിടെയാണ് ആരാണ് പോപ്പ്, വല്ല ഗായകനും ആണോയെന്ന ചോദ്യം ഉന്നയിച്ചത്. ഇതിനെതിരെ കടുത്ത വിമര്‍ശനം…

ഈരാറ്റുപേട്ട മുസ്ലിം പള്ളിയിൽ അതിക്രമിച്ചു കയറി മോഷണം; പ്രതിയെ അറസ്റ്റ് ചെയ്തു‌ ഈരാറ്റുപേട്ട പോലീസ്

കോട്ടയം: ഈരാറ്റുപേട്ട മുസ്ലിം പള്ളിയിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. ചിതറ കൊല്ലായി കിഴക്കുകര പുത്തൻവീട്ടിൽ അയൂബിനെ (57) അറസ്റ്റ് ചെയ്തു. ഏപ്രിൽ…

മലയാളം പറയാനും മലയാളത്തിൽ തെറി പറയാനുമറിയാം! മുണ്ട് ഉടുക്കാനും മടക്കി കുത്താനും അറിയാം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മലയാളം പറയാൻ അറിയില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമർശനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. തനിക്ക് മലയാളം പറയാനും, മലയാളത്തിൽ തെറിപറയാനും അറിയാമെന്ന്…

പ്രസവത്തിനുശേഷം കടുത്ത വയറുവേദന; സിസേറിയനിടെ ഡോക്ടര്‍ മറന്നുവച്ച തുണി രണ്ടുവര്‍ഷത്തിനുശേഷം പുറത്തെടുത്തു

രണ്ടുവര്‍ഷത്തിന് മുന്‍പ് നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടന്ന സിസേറിയന്‍ ശസ്ത്രക്രിയ്ക്കിടെ ഡോക്ടര്‍മാരുടെ അശ്രദ്ധയെ തുടര്‍ന്ന് യുവതിയുടെ വയറ്റില്‍ അരമീറ്റര്‍ നീളമുള്ള തുണി മറന്നുവച്ചു. പ്രസവത്തിനുശേഷം കലശലായ…