Category: Job Vacancy

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പൊലീസ്. മറ്റൊരു രാജ്യത്ത് പേരും തിരിച്ചറിയല്‍ വിവരങ്ങളും മാറ്റി ജീവിച്ചിരുപ്പെണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് അനൗദ്യോഗിക…

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ജോലി അവസരം; വിവിധ തസ്തികകളിലേക്ക് അഭിമുഖം 17ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ, ആംബുലൻസ് ഡ്രൈവർ, ക്ലീനിങ് സ്റ്റാഫ് എന്നിവരെയും മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക്…

പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി. എഞ്ചിനീയറിങ്ങ് കോളേജിൽ താത്കാലിക നിയമനം

സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് പൂഞ്ഞാറിൽ ലക്ടറർ ഇൻ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങ്, ലക്ടറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ്, ലക്ടറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ്, ലക്ടറർ…

പരീക്ഷയില്ല, കേന്ദ്ര ഗതാഗത മന്ത്രാലയത്തിൽ ഡെപ്യൂട്ടി മാനേജർ ആവാൻ അവസരം! അരലക്ഷം രൂപ ശമ്പളം

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹൈവേയ്സ് & ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനിൽ (NHIDCL) എഞ്ചിനീയർമാർക്ക് അവസരം. ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ കേഡർ) തസ്തികയിൽ നിയമനം…

അറിഞ്ഞില്ലേ? കെഎസ്ഇബി വര്‍ക്കര്‍ ആകാൻ അവസരം; പത്താം ക്ലാസ് യോഗ്യത, 985 ഒഴിവുകൾ! അവസാന തീയതി ജൂൺ 6

കെഎസ്ഇബി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പി.എസ്.സി ഈ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. 2011 മാര്‍ച്ചിലായിരുന്നു ഇതിന്…

മിൽമയിൽ അവസരം; 338 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ ബി ടെക് വരെ യോഗ്യത, ശമ്പളം 83,000 രൂപ വരെ

മിൽമയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. തിരുവനന്തപുരം, മലബാർ മേഖലയിൽ വിവിധ തസ്തികയിലേക്കുള്ള റിക്രൂട്ട്മെൻറ് നടപടികൾ ആരംഭിച്ചു. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരം മേഖലയിൽ…

12-ാം ക്ലാസ് പൂർത്തിയാക്കിയവർക്ക് റെയിൽവേ ജോലി; അപേക്ഷ ഉടൻ സമർപ്പിക്കൂ

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) അണ്ടർ ഗ്രാജുവേറ്റ് ലെവൽ റിക്രൂട്ട്‌മെന്റിന്റെ പൂർണമായ വിജ്‍ഞാപനം പുറത്തിറക്കി. 12-ാം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് റെയിൽവേയിൽ ജോലി നേടാനുള്ള മികച്ച അവസരമാണ്.…

‘ചെമ്ബടയ്ക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍’; മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും വാഴ്ത്തുപാട്ടുമായി ഇടതുസംഘടന

മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും സെക്രട്ടറിയേറ്റിലെ ഇടതു സംഘടനയുടെ വാഴ്ത്തുപാട്ട്. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍റെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ചെമ്ബടക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍ എന്ന വിവാദ…

60 ഒഴിവുകൾ! കേരള റോഡ് ഫണ്ട് ബോര്‍ഡിൽ സൈറ്റ് സൂപ്പര്‍വൈസര്‍ ആകാം

കേരള റോഡ് ഫണ്ട് ബോര്‍ഡിന് കീഴില്‍ സൈറ്റ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 60 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് പ്രാഥമിക കരാര്‍ നിയമനം നടക്കുക.…

കേരള ജല അതോറിറ്റിയില്‍ ജോലി നേടാം

കേരള ജല അതോറിറ്റിയില്‍ ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ആണ് നടത്തുന്നത്. കേരള പി എസ് സി മുഖേന ഓണ്‍ലൈനായി അപേക്ഷ…