കല്ലറ സുകുമാരന്റെ 30-ാം അനുസ്മരണ സമ്മേളനവും റാലിയും കാഞ്ഞിരപ്പള്ളിയിൽ നടന്നു
കാഞ്ഞിരപ്പള്ളി: ഇൻഡിപെൻഡന്റ് ദലിത് ഫെഡറേഷൻ (IDF) ആഭിമുഖ്യത്തിൽ കല്ലറ സുകുമാരന്റെ 30-ാം അനുസ്മരണ സമ്മേളനവും റാലിയും കാഞ്ഞിരപ്പള്ളിയിൽ നടന്നു. ഐ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. മണിക്കുട്ടന്റെ അധ്യക്ഷതയിൽ…
