Tag: #crime

മെസി വിവാദം: കൊച്ചി സ്റ്റേഡിയം നവീകരണത്തില്‍ കോടികളുടെ ക്രമക്കേട്; യഥാര്‍ത്ഥ ചെലവ് 8.44 കോടി മാത്രം! സ്‌പോണ്‍സറുടെ കണക്ക് 70 കോടി

ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൻ്റെ പേരിൽ നടന്ന കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരണത്തിൽ വൻ സാമ്പത്തിക വെട്ടിപ്പ് നടന്നതായി ജി.സി.ഡി.എയുടെ ആഭ്യന്തര അന്വേഷണ റിപോർട്ട്.…

എരുമേലി ഷിബു ഖാൻ കൊലക്കേസ്; സിപിഎം മണിമല പഞ്ചായത്ത് അംഗം ജോജി ജോൺ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ!

എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാന്റെ കൊലപാതകത്തിൽ സിപിഎം മണിമല പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ജോജി ജോൺ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. ജോജി ജോൺ, നിഖിൽ…

കരുവാറ്റ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്

ആലപ്പുഴ: നാടിനെ നടുക്കിയ കരുവാറ്റ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ആലപ്പുഴ ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്. 13 വയസ്സുകാരി ഉൾപ്പെടെ കുറ്റകൃത്യത്തിൽ…

അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്; അപ്രത്യക്ഷനായ ഭർത്താവിലേക്ക് സംശയമുന; കേരളം വിട്ടതായി സൂചന

അഗളി: അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ചു വയസ്സുകാരിയായ കുഞ്ഞിന്റെയും തലയറുത്ത ശരീരഭാഗങ്ങൾ മൂന്ന് ചാക്കുകളിലായി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിർണ്ണായക വഴിത്തിരിവിൽ. കൃത്യത്തിന് പിന്നിൽ…

കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി; ഒരു വയസുകാരിയുടെ ശരീരത്തിൽ ഇഞ്ചക്ഷൻ സൂചി തറഞ്ഞിരുന്നത് ഒരു വർഷത്തോളം!

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിൻ്റെ ചികിത്സയിൽ ഗുരുതര ചികിത്സാ പിഴവ് ഉണ്ടായെന്ന പരാതിയുമായി ദമ്പതികൾ. എൻ.ഐ.സിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശരീരത്തിൽ തറച്ചു കയറിയ…

പതിനൊന്ന് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാധ്യാപകൻ ആറുവർഷത്തിന് ശേഷം പിടിയിൽ; കോടതി റിമാൻഡ് ചെയ്തു

കണ്ണൂർ: തലശ്ശേരി ചൊക്ലിയിൽ പതിനൊന്ന് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ മദ്രസാധ്യാപകൻ ആറുവർഷങ്ങൾക്ക് ശേഷം അറസ്റ്റിലായി. മലപ്പുറം തവനൂർ പോത്തട്ടിപ്പാറ സ്വദേശി പാതിരിപ്പള്ളിയാലി ഹൗസിൽ മുഹമ്മദ്…

കോട്ടയം പള്ളിക്കത്തോട്ടിൽ പട്ടാപകൽ വീട് കുത്തിത്തുറന്ന് മോഷണം; നഷ്ടമായത് 23 പവൻ സ്വർണം!

കോട്ടയം: കോട്ടയത്ത് വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു. പൂത്തിളപ്പ് സ്വദേശിയായ എബ്രഹാമിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. എബ്രഹാം ആശുപത്രിയിലും മക്കൾ കുടുംബസുഹൃത്തിനെ വിമാനത്താവളത്തിൽ കൊണ്ടുവിടാനും…

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ജയിൽ ചാടി! അന്വേഷണം ഊർജിതം

ആലുവ സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയി. മോഷണക്കേസിൽ റിമാൻഡിലായിരുന്ന അസം സ്വദേശി മധുർജ്യ സോനേവാലാണ് ജയിൽ ചാടിയത്. സംഭവത്തെ തുടർന്ന് പ്രതിക്കായി പൊലീസ് അന്വേഷണം…

കാഞ്ഞിരപ്പള്ളിയിൽ വാഹന ഇടപാടിൽ വഞ്ചനയെന്ന് പരാതി; വിധവയായ വീട്ടമ്മയുടെ വാഹനത്തിന് എന്തുസംഭവിച്ചു? ഉടമസ്ഥാവകാശം മാറ്റാതെ പൊളിച്ചുവിറ്റെന്ന് ആരോപണം!

കാഞ്ഞിരപ്പള്ളി: ഭർത്താവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വാഹനം വിൽപ്പന കരാർ പ്രകാരം കൈമാറിയെങ്കിലും ഉടമസ്ഥാവകാശം മാറ്റിനൽകാതെ ഇടനിലക്കാരൻ വഞ്ചിച്ചെന്നാരോപിച്ച് പരാതിയുമായി വിധവയായ വീട്ടമ്മ രംഗത്ത്. കാഞ്ഞിരപ്പള്ളി സ്വദേശിനി മഞ്ജു എസ്.…

‘ആളെ കളിയാക്കുകയാണോ..?’ മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് ഹൈക്കോടതിയിലും തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി!

സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.…