പൊന്ന് വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ചെറിയ ആശ്വാസം; സ്വർണവില കുറഞ്ഞു! ഇന്നത്തെ നിരക്ക് ഇങ്ങനെ…
സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. 1,10,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 13,840 രൂപയാണ്…
