Author: Anna Reporter

ഇടിമിന്നലേറ്റ് കൊമ്പന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചെരിഞ്ഞു

കോട്ടയം: ഇടിമിന്നലേറ്റ് കൊമ്പന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചെരിഞ്ഞു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കോട്ടയത്തു വച്ച് ആനയ്ക്ക് ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു.അല്‍പസമയത്തിനകം ആന ചെരിയുകയും ചെയ്തു. 40…

മലപ്പുറത്തിനെതിരായ വ‍ർ​ഗീയ പരാമർശ‍ത്തിലുറച്ച് പി നന്ദകുമാർ, വർഗീയ വാദികളുടെ കൂടാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചതെന്ന് വിശദീകരണം

മലപ്പുറം. വിവാദപരാമ‍ർശത്തിൽ മുൻ എംഎൽഎ പി.നന്ദകുമാ‍ർ ഉറച്ച് നിൽക്കുന്നു. . തിരുത്തലില്ല, ഖേദപ്രകടനമില്ല. മലപ്പുറത്തെ വർഗീയ വാദികളുടെ കൂടാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതന്ന് നന്ദകുമാ‍ർ വിശദീകരിക്കുന്നു.…

കുണ്ടറയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയത് ഭാര്യ, ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നതാണെന്ന് കുറ്റസമ്മതം; കാരണം സ്വത്ത് തർക്കം

കൊല്ലം: കുണ്ടറയിൽ വെള്ളിമൺ സ്വദേശിയായ മധ്യവയസ്കൻ രാജുവിനെ (56) കൊലപ്പെടുത്തിയത് ഭാര്യ ലേഖ മേരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞുവീണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച…

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മരുന്ന് ക്ഷാമം ഉണ്ടാവില്ല!; ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കാന്‍ നിർദ്ദേശം

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനായി ആരോഗ്യവകുപ്പ് നിരീക്ഷണ സംവിധാനം ഒരുക്കുന്നു. ആശുപത്രികളില്‍ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായുള്ള ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ഓരോ…

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും, ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 50 കിലോമീറ്റര്‍…

മലപ്പുറത്തെ വർഗ്ഗീയമായി അധിക്ഷേപിച്ചത് മതനിരപേക്ഷതയ്ക്കെതിരായ വെല്ലുവിളി; സിപിഎമ്മും സംഘപരിവാറും ഒന്നുതന്നെ; മാപ്പ് പറയണം’: മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗ്ഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ പ്രസംഗം കേരളത്തിന്റെ മതനിരപേക്ഷ നിലപാടുകൾക്കെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വിഡി.സതീശൻ . പുരോഗമന…

രാജിയിൽ സമവായം?; വാട്സാപ്പിലെ സന്ദേശം ഡിലീറ്റ് ചെയ്ത് ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണത്തെ മുൾമുനയിൽ നിർത്തിയ മുൻ ഡിജിപിയും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖയുടെ രാജി പ്രഖ്യാപനം ഒത്തുതീർപ്പിലേക്ക്. നേരത്തെ, വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ…

ഭര്‍ത്താവ് സൈക്കോ; കുക്കറും ബെല്‍റ്റുംകൊണ്ട് അടി; ഹണിമൂണിനിടയിലും ക്രൂരമര്‍ദനം; നവവധുവിന് സംഭവിച്ചത്….!!!

കൊല്ലം: സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമര്‍ദനത്തിനിരയായ നവവധു ഒടുവില്‍ പോലീസില്‍ പരാതി നല്‍കി. കൊല്ലം പുത്തന്‍പുര സ്വദേശി അഞ്ജുവാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്.…

ആര്‍ രാജശ്രീക്ക് വയലാര്‍ അവാർഡ്; അംഗീകാരം ‘ആത്രേയകം’ നോവലിന്

തിരുവനന്തപുരം: അരനൂറ്റാണ്ട് പിന്നിടുന്ന വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡിന് പ്രമുഖ എഴുത്തുകാരി ആര്‍ രാജശ്രീ അര്‍ഹയായി. ‘ആത്രേയകം’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും…

ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടി മാത്രം; എല്ലാ ക്രമക്കേടുകളും അന്വേഷിക്കണം’: എം വി ഗോവിന്ദൻ

പാലക്കാട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നടത്തിയിട്ടുള്ള എല്ലാ ക്രമക്കേടുകൾക്കെതിരെയും സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. 2006-ൽ സംസ്ഥാനത്ത്…