Category: International

“ഇതാണ് ശരിയായ സമയം എല്ലാത്തിനും നന്ദി..”ഇനി അർജന്റീനയുടെ ആകാശനീല ജേഴ്സിയിൽ മിശിഹാ ഇല്ല! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ലയണൽ മെസി വിരമിച്ചു

ന്യൂയോർക്ക്: അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ നായകനും ലോക ഫുട്ബോളിലെ ഇതിഹാസ താരവുമായ ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. അർജന്റീന ജേഴ്സിയിൽ ഇനി കളിക്കില്ലെന്ന്…

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പൊലീസ്. മറ്റൊരു രാജ്യത്ത് പേരും തിരിച്ചറിയല്‍ വിവരങ്ങളും മാറ്റി ജീവിച്ചിരുപ്പെണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് അനൗദ്യോഗിക…

33 മലയാളികളെ കാണാനില്ല; കാണാതായവരില്‍ 288 ഇന്ത്യക്കാര്‍; സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് വിദേശകാര്യമന്ത്രാലയം

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് 288 ഇന്ത്യക്കാരെ കാണാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 33 മലയാളികളും ഉള്‍പ്പെടുന്നു, 21 ഇന്ത്യന്‍ പൗരന്‍മാരെ രക്ഷപ്പെടുത്തിയതായും 200 പൗരന്‍മാര്‍ ചൈനീസ്…

എരുമേലിയുടെ അഭിമാനമായി ക്രിസ്റ്റൻ ജോസ്; കാനഡ പൊലീസ് സേനയിൽ മലയാളി യുവാവിന് നിയമനം

എരുമേലി: കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് കാനഡ പൊലീസ് സേനയിൽ ഇടംനേടി എരുമേലി സ്വദേശി ക്രിസ്റ്റൻ ജോസ്. കാനഡയിലെ ടൊറന്റോ പൊലീസ് സർവീസിൽ പൊലീസ് ഉദ്യോഗസ്ഥനായി ക്രിസ്റ്റൻ ജോസ്…

വിമാനത്തില്‍ കുഞ്ഞിനെ മുലയൂട്ടിയ യുവതിയെ നോക്കി സ്വയംഭോഗം! മലയാളി യുവാവിന് ശിക്ഷ വിധിച്ച് കോടതി

ദുബായിൽ നിന്ന് ന്യൂകാസിലിലേക്ക് പോയ എമിറേറ്റ്സ് വിമാനത്തിൽ അമ്മയ്ക്കും കുഞ്ഞിനും നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലയാളിക്ക് ശിക്ഷ വിധിച്ച് കോടതി. ബ്രിട്ടോ ലോറൻസിനാണ് (27) കോടതി…

ലയണല്‍ മെസ്സിയുടെ പിതാവ് അന്തരിച്ചു; വിടവാങ്ങുന്നത് താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ കരുത്തായിരുന്നയാള്‍…

അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി(68) അന്തരിച്ചു. റോസാരിയോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്. കുറച്ചുകാലമായി അസുഖ ബാധിതനായിരുന്നു ജോര്‍ജ്…

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയിൽ ഈ മാസം 28ന് പൊതു അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധി

നബിദിനം പ്രമാണിച്ച് യുഎഇയിൽ ഈ മാസം 28ന് യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചത്. ഇതോടെ വെള്ളി, ശനി,…

ഹോര്‍മൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍; തിരിച്ചടിയായി അമേരിക്കയുടെ മൂന്നാംഘട്ട ആക്രമണം

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമായി. അമേരിക്കയുടെ സൈനിക നടപടികള്‍ ശക്തമായതിനെ തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചു. അമേരിക്ക മേഖലയില്‍ ഇടപെടല്‍ അവസാനിപ്പിക്കുന്നതുവരെ…

എനിക്ക് മുന്‍പ് പോര്‍ച്ചുഗല്‍ ഒന്നും നേടിയിട്ടില്ല; യൂറോ കിരീടം ലോകകപ്പിന് തുല്യം! ഉടൻ വിരമിക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ..

2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറില്‍ സ്‌പെയിനോട് 0-1 ന് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതിനു പിന്നാലെ കണ്ണീരോടെയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളംവിട്ടത്. തന്റെ കരിയറിലെ അവസാന…

ഇന്ത്യയിൽ വന്നപ്പോൾ അബദ്ധത്തിൽ പോർക്ക് കഴിച്ചു, 10 വർഷം അപൂർവരോ​ഗത്തോട് പൊരുതി യുകെ സ്വദേശിനി, എന്താണ് ന്യൂറോസിസ്റ്റിസെർക്കോസിസ്?

ഒരു വിനോദയാത്ര ജീവിതത്തെ ആകെ മാറ്റിമറിച്ച അനുഭവമാണ് യുകെയിൽ നിന്നുള്ള ലൗറി ഡെൻമാൻ എന്ന 42കാരിക്ക് പറയാനുള്ളത്. ഒരിക്കൽ ഒരു റെസ്റ്റോറൻ്റിലെ ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ഏതാണ്ട് ഒരു…