Category: Kanjirappally

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിടിച്ച് ലോട്ടറി വിൽപ്പനക്കാരന് ഗുരുതര പരിക്ക്!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ച് ലോട്ടറി വിൽപ്പനക്കാരന് ഗുരുതര പരിക്ക്. അമ്മു ലക്കി സെന്ററിലെ ജീവനക്കാരനായ രാജുവിനാണ് പരിക്കേറ്റത്. വൈകുന്നേരത്തെ ലോട്ടറി ഫലം…

സബ് ജില്ലാ കലോത്സവത്തിൽ തിളക്കമാർന്ന നേട്ടവുമായി കാഞ്ഞിരപ്പള്ളി NHA UPS

കാഞ്ഞിരപ്പള്ളി: സബ് ജില്ലാ കലോത്സവത്തിലും ശാസ്ത്രമേളയിലും മികച്ച നേട്ടങ്ങൾ സ്വന്തമാക്കി കാഞ്ഞിരപ്പള്ളി NHA UPS മികവ് തെളിയിച്ചു. സബ് ജില്ലാ അറബിക് കലോത്സവത്തിൽ എൽ.പി., യു.പി. വിഭാഗങ്ങളിൽ…

സാമ്പത്തിക ക്രമക്കേടുകളും പൗരോഹിത്യത്തിന് നിരക്കാത്ത പ്രവൃത്തികളും; കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികന് ശുശ്രൂഷാ വിലക്കേര്‍പ്പെടുത്തി സഭ!

കാഞ്ഞിരപ്പള്ളി: സാമ്പത്തിക ക്രമക്കേടുകളും പൗരോഹിത്യത്തിന് നിരക്കാത്ത പ്രവൃത്തികളും നടത്തിയെന്ന ആരോപണം ഉയർന്നതോടെ കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികന് ശുശ്രൂഷാ വിലക്ക്. വൈദികവൃത്തി സ്വീകരിച്ച ഇരട്ടകൾ എന്ന നിലയിൽ ഏറെ…

തൂഫാൻ അവയർനസ് പ്രോഗ്രാം: കാഞ്ഞിരപ്പള്ളി ടൗണിൽ നാളെ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചുവിടും

കാഞ്ഞിരപ്പള്ളി: തൂഫാൻ അവയർനസ് പ്രോഗ്രാമിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് റാലി സംഘടിപ്പിക്കുന്നതിനാൽ നവംബർ 2 തിങ്കളാഴ്ച രാവിലെ 9 മുതൽ 11 വരെ ടൗണിൽ ഗതാഗത…

ലഹരി വിമുക്ത കേരളത്തിനായി ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണം: പ്രൊഫ. റോണി കെ. ബേബി എം.എൽ.എ.

കാഞ്ഞിരപ്പള്ളി: ലഹരി വിമുക്ത കേരളം സാക്ഷാത്കരിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് പ്രൊഫ. റോണി കെ. ബേബി എം.എൽ.എ. അഭിപ്രായപ്പെട്ടു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും കാഞ്ഞിരപ്പള്ളി ബാർ…

ലഹരിവിരുദ്ധ പോരാട്ടം; കാഞ്ഞിരപ്പള്ളിയിൽ മിനി മാരത്തൺ നാളെ

കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ മിനി മാരത്തൺ സംഘടിപ്പിക്കുന്നു. യുവതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കുകയും…

ശബരിമല മുന്നൊരുക്കം: കാഞ്ഞിരപ്പള്ളി മേഖലയിൽ നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞിരപ്പള്ളി: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി കെ.എസ്.ഇ.ബി കാഞ്ഞിരപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ 28) വൈദ്യുതി മുടങ്ങും. രാവിലെ 8…

കാഞ്ഞിരപ്പള്ളി സലഫി മസ്ജിദിലെ ചാരിറ്റി ബോക്സ് കുത്തിത്തുറന്ന് മോഷണം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സലഫി ജുമാ മസ്ജിദിലെ ചാരിറ്റി ബോക്സ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. പ്രഭാത നമസ്കാരത്തിന് ശേഷം പള്ളി അടച്ചുപോയി ഉച്ചയ്ക്ക് ദുഹർ നമസ്കാരത്തിനായി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം…

വയലാർ അനുസ്മരണവും ഗാനസ്മൃതിയും സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സഹൃദയ വായനശാലയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും ഗാനസ്മൃതിയും സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു…

കാഞ്ഞിരപ്പള്ളിയിൽ മിനിലോറി മരത്തിലിടിച്ച് അപകടം; ചോറ്റി സ്വദേശി മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ ചിറ്റടി സ്വദേശി മരിച്ചു. ചോറ്റി വടക്കേമുറിയിൽ ജോസ് മാത്യു (56) ആണ് മരിച്ചത്. നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ചാണ് അപകടം. ഞായറാഴ്ച പുലർച്ചെ…

You missed