പിടിക്കപ്പെട്ടാല് തെറ്റിദ്ധരിപ്പിക്കാന് ‘പ്ലാന് ബി’; വാട്സ് ആപ്പ് സന്ദേശങ്ങള് കുരുക്കായി; വലിയ ശിക്ഷയൊന്നും കിട്ടില്ലെന്ന് 13 കാരി
ആലപ്പുഴ: കരുവാറ്റയിലെ വയോധികന് ശിവന്കുട്ടിയുടെ കൊലപാതകത്തില് പിടിക്കപ്പെട്ടാല് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന് പ്രതികള് പദ്ധതി തയ്യാറാക്കിയിരുന്നതായി പൊലീസ്. പെണ്കുട്ടിക്ക് മരുന്നു നല്കാന് ഹരിപ്പാട് എത്തിയതാണെന്ന് പറയാനാണ് തീരുമാനിച്ചത്. കൊലപാതകത്തിന്റെ…
