തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം
കൊച്ചി: സിനിമ തിയറ്ററുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ പോപ്കോണ്‍ 99 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ മാനേജ്മെന്റുകള്‍ അറിയിച്ചു. തിയേറ്ററുകളിലെ കഫേകളില്‍ ഭക്ഷണപാനീയങ്ങള്‍ക്ക് അന്യായവില ഈടാക്കുന്നതിനെതിരെ…
