യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സ്വര്‍ണവും പണവും കവര്‍ന്നു; യുവാവ് പിടിയില്‍
പാലക്കാട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ച് സ്വര്‍ണവും പണവും കൈക്കലാക്കിയെന്ന പരാതിയില്‍ പട്ടാമ്പി സ്വദേശിയായ യുവാവ് പിടിയില്‍. മേലെ പട്ടാമ്പി ആലിക്കല്‍ വീട്ടില്‍…
