രണ്ടുദിവസം മുമ്പ് കാണാതായി; എംബിബിഎസ് വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: എംബിബിഎസ് വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍. കിളിമാനൂര്‍ തട്ടത്തുമല സ്വദേശി ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരം കല്ലമ്പലം ദേശീയപാതയോട് ചേര്‍ന്നുള്ള…
