സൗദി അറേബ്യയിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. ഒക്ടോബർ 24 വരെ സർവീസുകൾ ഉണ്ടാവില്ലെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്സും അറിയിച്ചു.

ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് താത്കാലികമായി നിർത്തിയത്. സൗദിയിലേക്ക് ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇൻഡിഗോ, ആകാശ എയർ ലൈനുകളും വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *