കാഞ്ഞിരപ്പള്ളി ഉൾപ്പെടെ വിവിധ മേഖലകളിൽ വൈദ്യുതി മുടങ്ങി; പുനഃസ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം, വാഴൂർ, പാമ്പാടി തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയതോടെ ജനങ്ങൾ ദുരിതത്തിൽ. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് വിവിധ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.…
