Category: Film

‘അടിച്ചു മോനെ അടുത്ത 100 കോടി’; എലൈറ്റ് ക്ലബ്ബിലേക്ക് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്

ബോക്‌സ് ഓഫീസിലെ നിവിന്‍ പോളി കാലത്തിന്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണ് ഈ ഓണക്കാലം. ഈ ഓണത്തിന് പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു നിവിന്‍ പോളി-മമിത ബൈജു-ഗിരീഷ്…

6 വർഷത്തെ കാത്തിരിപ്പിന് വിരാമം; കാഞ്ഞിരപ്പള്ളിയിൽ വീണ്ടും തീയേറ്റർ! ഇന്ത്യയിലെ ആദ്യ ഡോൾബി വിഷൻ അറ്റ്മോസ് സ്ക്രീനും..

ഇന്ത്യയിലെ ആദ്യത്തെ എപ്പിക് ഡോൾബി വിഷൻ അറ്റ്മോസ് സ്ക്രീൻ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വരുന്നു. കണ്ണൂർ ആസ്ഥാനമായുള്ള എസ്.ജെ ഗ്രൂപ്പ് നിർമിക്കുന്ന തിയറ്ററിലാണ് കോട്ടയത്തെ ആദ്യത്തെ പിഎൽഎഫ് (പ്രിമിയം…

രാഷ്ട്രീയപരമായ സൗകര്യത്തിനല്ല, കലാപരമായ മികവിന്റെ തെളിവായി നിലകൊള്ളണം പുരസ്കാരങ്ങൾവിമർശനവുമായി ചന്തു സലിംകുമാർ

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ തന്റെ വിയോ​ജിപ്പ് രേഖപ്പെടുത്തി നടൻ ചന്തു സലിംകുമാർ. പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടവയാണെന്നും അവ രാഷ്ട്രീയപരമായ സൗകര്യത്തിനല്ല, കലാപരമായ മികവിന്റെ…

പോറ്റി തൂക്കി.. അറിയാല്ലോ ഇത് മമ്മൂട്ടിയാണ്! മികച്ച നടനായി തിളങ്ങി മലയാളത്തിൻ്റെ സ്വന്തം മമ്മൂക്ക; അം​ഗീകാരം തേടിയെത്തുന്നത് നാലാംതവണ

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള പുരസ്കാരം നേടി മലയാളത്തിൻ്റെ സ്വന്തം മമ്മൂട്ടി. രണ്ടുപേരാണ് ഇത്തവണ മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുന്നത്. നടൻ മമ്മൂട്ടിക്കും…

നടൻ മമ്മൂട്ടി, ​ഗായിക വൈക്കം വിജയലക്ഷ്മി; ധനുഷിന് പ്രത്യേക പരാമർശം, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ‘ഭ്രമയു​ഗ’ത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ബോളിവുഡ് താരം കാർത്തിക് ആര്യനുമായാണ് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി…

വാനമ്പാടിക്ക് ഇന്ന് യാത്രാമൊഴി; രാവിലെ പൊതുദര്‍ശനം, വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

മൈസൂരു: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിയുടെ സംസ്കാരം ഇന്ന് വൈകീട്ട് മൈസൂരുവിലെ കനിയനഹുണ്ഡി ഫാംഹൗസിൽ നടക്കും. ജാനകിയമ്മയുടെ ആഗ്രഹപ്രകാരമാണ് അവിടെ സംസ്കരിക്കുന്നത്. ഔദ്യോഗിക ബഹുമതികളോടെയാകും ചടങ്ങുകൾ.രാവിലെ…

ആ സ്വരം മാഞ്ഞു…. മലയാളത്തിന്റെ ‘സ്വര്‍ണ മുകില്‍’; എസ് ജാനകി വിടവാങ്ങി

തലമുറകളെ താരാട്ടുപാട്ട് പാടി ഉറക്കിയ വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു. മൈസൂരുവിലെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. ശ്വസനസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നാണ്…

എംഡിഎംഎയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശി വിശാൽ സോമനെയാണ് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. എളംകുളത്തെ ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന്…

വിട! പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. 1983…

അപ്രതീക്ഷിതം, ‘അമ്മ’യിൽ അടിയന്തര തീരുമാനം, രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു! ഗണേഷടക്കം അംഗങ്ങൾ; 4 മാസം കാലാവധി..

ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവച്ചതിന് പിന്നാലെ അമ്മയെ നയിക്കാന്‍ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. എംഎല്‍എ കൂടിയായ നടന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.…