മുണ്ടിന്റെ മടിക്കുത്ത് മടക്കിപ്പിടിച്ചതില് സംശയം; ഇലന്തൂര് നരബലിക്കേസിലെ മുഖ്യപ്രതിയില് നിന്നും ഹെറോയിന് പിടികൂടി, അറസ്റ്റ്
കൊച്ചി : പത്തനംതിട്ട ഇലന്തൂര് ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പക്കല് നിന്നും മയക്കുമരുന്ന് പിടികൂടി. മുണ്ടിന്റെ മടിക്കുത്തില് ഒളിപ്പിച്ച നിലയിലാണ് ഹെറോയിന് കണ്ടെടുത്തത്.…
