Category: Thiruvananthapuram

നിർണായകമായത് വർഷങ്ങൾക്ക് ശേഷവും മായാത്ത ഒരു തുള്ളി രക്തക്കറ; രവീന്ദ്രൻ നായരെ 4 വർഷത്തിനിടെ നിരവധി തവണ ചോദ്യം ചെയ്തു, കുരുക്കഴിച്ചത് ശാസ്ത്രീയ പരിശോധന

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ 7 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഒൻപത് വർഷത്തിന് ആദ്യ അറസ്റ്റ് നടന്നത് ഇന്നലെ. 2017 ഏപ്രിൽ 2 ന്…

കോൺഗ്രസിനെ വെട്ടിലാക്കാൻ കേരളത്തിൽ സമരവുമായി ബിജെപി; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കിൽ കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യുന്ന കോൺഗ്രസിനെ വെട്ടിലാക്കാൻ കേരളത്തിൽ സമരവുമായി ബിജെപി. എസ്ഐആർ വഴി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കിൽ കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച നിയമസഭ…

തിരുവനന്തപുരം ന​ഗരസഭയിലെ വ്യാജ ഒപ്പ് പ‌രാതി, മേയർ വി വി രാജേഷ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയിലെ വ്യാജ ഒപ്പ് പരാതിയിൽ മേയർ വിവി രാജേഷ് ഉൾപ്പെടെ 3 പേർക്കെതിരെ കേസെടുത്തു. വാഴോട്ടുകോണം കൗൺസിലർ സു​ഗതൻ, ന​ഗരസഭ സെക്രട്ടറി എന്നിവർ ഉൾപ്പെടെ…

അമ്മയുടെ സഹോദരി ഭർത്താവ് ഇടയ്ക്കിടെ വീട്ടിലെത്തും, 14 കാരിയെ പലതവണ പീഡനത്തിനിരയാക്കി; വല്യച്ഛന് 10വർഷം തടവും

തിരുവനന്തപുരം: പതിനാലുകാരിയെ പല തവണ പീഡിപ്പിച്ച കേസിൽ അറുപത്തേഴുകാരനായ വല്യച്ഛന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയ്ക്കും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക…

പാര്‍ട്ടി ഓഫീസില്‍ കയറി നിന്നെ എടുക്കും’; എസ്എഫ്‌ഐ നേതാവിന് എസ്‌ഐയുടെ ഭീഷണി, അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവിട്ട് എസ്എഫ്‌ഐ. ‘വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍ പാര്‍ട്ടി…

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതിൽ തകർത്ത്, അലമാര കുത്തിത്തുറന്ന് 4 പവന്റെ സ്വർണാഭരണങ്ങളും 45,000 രൂപയും മോഷ്ടിച്ചു. വിഴിഞ്ഞം മുക്കോല പഞ്ചവടി ക്ഷേത്രത്തിന് സമീപം…

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ ചാവടിയിലാണ് അപകടം ഉണ്ടായത്. നിര്‍മ്മാണ തൊഴിലാളിയായ വിന്‍സെന്റ് ( 52) ആണ് മരിച്ചത്. മിന്നലേറ്റ വിന്‍സെന്റിനെ ഉടന്‍…

മന്ത്രി കെ.എം. ഷാജിയെ യുവമോര്‍ച്ചക്കാര്‍ തടഞ്ഞു, ഓട്ടോയില്‍ കയറി മന്ത്രി, ഓട്ടോയും തടഞ്ഞു, വന്‍ സുരക്ഷാ വീഴ്ച

തിരുവനന്തപുരം: തദ്ദേശ മന്ത്രി കെ എം ഷാജിയെ യുവമോർച്ചക്കാർ തടഞ്ഞു. തിരുവനന്തപുരം പാളയത്തിന് സമീപത്തെ വാന്‍ റോസ് ജങ്ഷനിലായിരുന്നു സംഭവം. യുവമോര്‍ച്ചക്കാര്‍ വാഹനം തടഞ്ഞതോടെ മന്ത്രി ഓട്ടോയില്‍…

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും കിട്ടി എട്ടിന്റെ പണി: പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: അനധികൃത ഫ്ലെക്സ് ബോർഡുകൾക്കെതിരെ നിയമം കർശനമാക്കാൻ മുന്നിൽനിൽക്കുന്ന കേരള പൊലീസിന് തന്നെ തിരിച്ചടിയായി തിരുവനന്തപുരം നഗരസഭയുടെ പിഴ. നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഫ്ലെക്സ് ബോർഡുകൾ…

റോഡില്‍ വീണ തേങ്ങ നെഞ്ചിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: തേങ്ങ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പുളിമാത്ത് വാലുപച്ച കൃഷ്ണകൃപയില്‍ എസ്.സൈജു(47) ആണു മരിച്ചത്. എംസി റോഡില്‍ പൊരുന്തമണ്‍ എംജിഎം സ്‌കൂളിനു സമീപം ഇന്നലെ രാവിലെ…