സര്ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്ണര് വിളിച്ചുവരുത്തരുത്’; വിമര്ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസ് മേധാവിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ഗവര്ണര് രാജേന്ദ്ര അര്ലേക്കറുടെ നടപടിയെ വിമര്ശിച്ച് മുഖ്യമന്ത്രി വിഡി സതീശന്. ഡിജിപി ഉള്പ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സര്ക്കാരിന്റെയോ…
