ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ മാർച്ച് ശനിയാഴ്ച
കാഞ്ഞിരപ്പള്ളി:മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 3 ശനിയാഴ്ച 12 മണിക്ക്…
