കാഞ്ഞിരപ്പള്ളിയിൽ ലഹരിവേട്ട; എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും പിടികൂടി! രണ്ട് യുവാക്കൾ പിടിയിൽ
കാഞ്ഞിരപ്പള്ളി: ലഹരിമരുന്ന് വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ പോലീസ് നടപടി ശക്തമാക്കുന്നതിനിടെ, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ ലഹരിവേട്ട. പട്ടിമറ്റം അമാൻ നഗറിൽ പോലീസ്–ഡാൻസാഫ് (DANSAF) സംഘം സംയുക്തമായി നടത്തിയ…
