Category: Kanjirappally

ട്രാഫിക് കുരുക്കിൽ നിന്നും മോചനം തേടി കാഞ്ഞിരപ്പള്ളി; പുതിയ ഗതാഗതക്രമീകരണം ഇന്ന് മുതൽ..

കാഞ്ഞിരപ്പള്ളി: ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി കാഞ്ഞിരപ്പള്ളി പട്ടണത്തിൽ ഇന്ന് മുതൽ (മെയ് 18) ഗതാഗത പരിഷ്കാരം നടപ്പാക്കും. ദേശീയ പാതയിൽ കുരിശിങ്കൽ മുതൽ പൂതക്കുഴി വരെയുള്ള ഭാഗത്തും…

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ സ്വകാര്യ ബസ് ഇടിച്ച് കാൽനട യാത്രക്കാരന് പരിക്ക്; ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആശുപത്രിയിലാക്കി

കാഞ്ഞിരപ്പള്ളി: കോട്ടയം-കുമളി ദേശിയപാതയിൽ സ്വകാര്യ ബസ് ഇടിച്ച് കാൽനട യാത്രക്കാരന് പരിക്ക്. പൂതക്കുഴി സ്വദേശിയായ പറമ്പിൽ ഷാജിക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. 📌 വാർത്തകൾ…

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മിക്സഡ് ആക്കാൻ അനുമതി; അപ്പീലിൽ സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിനുള്ള അനുമതി ഉത്തരവ് തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിനെതിരായ അപ്പീൽ,…

കാഞ്ഞിരപ്പള്ളിയിൽ അടുപ്പ് കത്തിക്കാൻ വിറകെടുക്കുന്നതിനിടെ 50 വയസ്സുകാരന് പാമ്പ് കടിയേറ്റു!

പാലാ: കാഞ്ഞിരപ്പള്ളിയിൽ വിറകെടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ ഡൽഹി സ്വദേശി ചികിത്സയിൽ. ഡൽഹി സ്വദേശിയായ രാജ്കുമാർ (50) എന്നയാൾക്കാണ് പാമ്പ് കടിയേറ്റത്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ചേർപ്പുങ്കൽ മാർ…

കാഞ്ഞിരപ്പള്ളിയിൽ ബസ്‌സ്റ്റാൻഡ് കവാടത്തിലെ യാത്ര സുരക്ഷിതമല്ല..

കാഞ്ഞിരപ്പള്ളി : ബസ്‌സ്റ്റാൻഡ് പ്രവേശന കവാടത്തിലെ റോഡും നടപ്പാതയിൽ ഓടയുടെ മുകളിലൂടെ സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലും തകർന്നിട്ട് നാളുകളായിട്ടും നവീകരിക്കാൻ നടപടിയായിട്ടില്ല. ബസ്‌സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന പുത്തനങ്ങാടി റോഡിൽ വലിയ…

എരുമേലിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിയടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം

എരുമേലി : എരുമേലി ചരളയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം. എരുമേലി സെന്റ് മേരിയിൽ താമസിക്കുന്ന തെങ്ങുംതോട്ടത്തിൽ ഷാജിയുടെ മകൻ റഹ്മത്തുള്ള(16) ആണ് മരിച്ചത്. അപകടത്തിൽ…

കാഞ്ഞിരപ്പള്ളി സ്പോർട്സ് സ്കൂൾ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു..

കാഞ്ഞിരപ്പള്ളി : കുന്നുംഭാഗം ഗവ.സ്കൂളിൽ നിർമിക്കുന്ന സ്പോർട്‌സ് സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിലവിൽ മൈതാനം നിരപ്പാക്കുന്ന ജോലികളും ഗാലറിയുടെ നിർമാണ പ്രവർത്തനങ്ങളുമാണ് നടത്തുന്നത്. ഒൻപത് പടികളായിട്ടുള്ള…

കാഞ്ഞിരപ്പള്ളിയിൽ വീട്ടുമുറ്റത്ത് നിന്നും സ്കൂട്ടർ മോഷണം; പട്ടിമറ്റം സ്വദേശിയായ യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവിനെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി അൽത്താഫ് നൂഹ് (29) എന്നയാളെയാണ് പോലീസ് അറസ്റ്റ്…

കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിൽ മോഷണം; കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു! സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം..

കാഞ്ഞിരപ്പള്ളിയിൽ ക്ഷേത്രത്തിൽ മോഷണം. പ്രശസ്തമായ ഗണപതിയാർ കോവിലിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് മുൻവശത്തുള്ള കാണിക്കവഞ്ചിയാണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ…

കാഞ്ഞിരപ്പള്ളിയുടെ വോളിബോൾ പ്രതാപം വീണ്ടെടുക്കാൻ മൈക്ക വോളിബോൾ ക്ലബ്ബിന്റെ കൂട്ടയോട്ടം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ കായിക ഭൂപടത്തിൽ വോളിബോളിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ പുത്തൻ ഉണർവുമായി മൈക്ക വോളിബോൾ ക്ലബ്ബ്. മെയ്ദിനത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ടൗണിൽ സംഘടിപ്പിച്ച കൂട്ടയോട്ടം…

You missed