‘എല്ലാം കള്ളം’; മുൻമന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തർ ആക്രമിച്ചിട്ടില്ല! മന്ത്രിയുടെ അടുത്ത് പോലും എത്തിയിട്ടില്ല; റിപ്പോർട്ട് നൽകി എസ്ഐടി
കണ്ണൂർ: മുൻ മന്ത്രി വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ഡിജിപിക്ക് എസ്ഐടി റിപ്പോർട്ട് നൽകി. കെഎസ്‌യു പ്രവർത്തകർക്ക് വീണ…
