ഒരൊറ്റ പോക്കാ.. ഒറ്റയടിക്ക് 2000 രൂപ കൂടി! പിടിതരാതെ സ്വർണവില; വീണ്ടും റെക്കോർഡ് മറികടക്കുമോ? ഇന്നത്തെ നിരക്ക് ഇങ്ങനെ..
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 2120 രൂപയാണ് കൂടിയത്. 1,14,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 265 രൂപയാണ് കൂടിയത്.…
