വൈകിയാൽ ജീവൻ തന്നെ നഷ്ടപ്പെടാം, നിർജ്ജലീകരണം എങ്ങനെ തിരിച്ചറിയാം, ലക്ഷണങ്ങൾ

മനുഷ്യന്റെ ശരീരത്തിന്റെ ഏതാണ്ട് 50 മുതൽ 60 ശതമാനം വരെ ജലാംശമാണ്. കോശങ്ങളുടെ പ്രവർത്തനം, താപനില നിയന്ത്രണം, പോഷകങ്ങളുടെ വിതരണം, മാലിന്യ നിർമ്മാർജ്ജനം എന്നിവയ്ക്ക് ശരീരത്തിൽ ജലം…

ഇടുക്കിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകം; ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവ് പിടിയില്‍, നിര്‍ണായകമായത് പോസ്റ്റ്‌മോര്‍ട്ടം

ഇടുക്കി ശാന്തന്‍പാറ ശങ്കരപാണ്ഡ്യമെട്ടില്‍ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സ്വകാര്യ സ്‌കൂളിലെ ഡ്രൈവറായ ജഗന്‍മോഹന്റെ ഭാര്യ ശാന്തിയാണ് മരിച്ചത്. സംഭവത്തില്‍ ജഗന്‍മോഹന്റെ സഹോദരി ഭര്‍ത്താവ് രാമകൃഷ്ണനെ(50)…

വീണ്ടും പാമ്പുകടിയേറ്റ് മരണം! കണ്ണൂരില്‍ വയോധിക മരിച്ചു

സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. കണ്ണൂരില്‍ പട്ടുവം സ്വദേശി നാരായണിയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിക്കെയാണ് മരണം. ഏപ്രില്‍ 24നാണ് നാരായണിക്ക് വീട്ടുവളപ്പില്‍ നിന്ന്…

സ്വർണവിലയിൽ കുതിച്ചുകയറ്റം; പവന് 1560ന്റെ മുന്നേറ്റം! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സ്വർണവില ആഭരണപ്രിയർക്ക് ആശങ്കപകർന്നും നിക്ഷേപകർക്ക് പ്രതീക്ഷ സമ്മാനിച്ചും വീണ്ടും കുതിച്ചുകയറുന്നു. കേരളത്തിൽ ഇന്ന് രാവിലെ ഗ്രാമിന് 195 രൂപ മുന്നേറി 13,870 രൂപയായി വില. പവൻവില 1560…

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; മുണ്ടക്കയം സ്വദേശിയായ 21കാരന് ദാരുണാന്ത്യം! സുഹൃത്തിന് ഗുരുതര പരിക്ക്

മുണ്ടക്കയം: കോഴിക്കോടുണ്ടായ വാഹനാപകടത്തിൽ മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു. പുത്തൻചന്ത പുതുപറമ്പിൽ നെബീൽ ഷാജി (21) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പുത്തൻചന്ത സ്വദേശിയായ മറ്റൊരു യുവാവിനും…

ചിക്കൻ വ്യാപാരി സമിതി കോട്ടയം ജില്ലാ സമ്മേളനം നാളെ പാലായിൽ

പാലാ: കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതിയുടെ കോട്ടയം ജില്ലാ സമ്മേളനം നാളെ (ഏപ്രിൽ 28, ചൊവ്വ) പാലായിൽ വെച്ച് നടക്കും. പാലാ മീനച്ചിൽ താലൂക്ക് കോ-ഓപ്പറേറ്റീവ്…

പാചകവാതക വില വർധനവ്; നാളെ സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും! ഓൺലൈൻ ഫുഡും ഇല്ല

പാചകവാതക വില ഉയർത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ നാളെ (മെയ് 6, തിങ്കളാഴ്ച) അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്തെ ഹോട്ടൽ,…

മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ച ഇരട്ടകൾ; പക്ഷേ, അച്ഛൻ രണ്ട്! വിവരം അറിഞ്ഞത് 49 വർഷത്തിന് ശേഷം നടത്തിയ ഡിഎൻഎ ടെസ്റ്റിൽ

ജനിച്ച ഇരട്ടകളാണെന്ന് മിഷേലും ലാവീനിയ ഓസ്ബോണും തിരിച്ചറിഞ്ഞത് 49 -ാം വയസിൽ. അതും ഡിഎൻഎ പരിശോധനയിലൂടെ.വൈദ്യശാസ്ത്രപരമായി രേഖപ്പെടുത്തിയ അത്യപൂർവമായ ഒരു കേസിൽ, ബ്രിട്ടനിൽ ജനിച്ച ഇരട്ട സഹോദരിമാർ…

മണിമലയിൽ ആവേശപ്പോരാട്ടം! അഖില കേരള ഫുട്ബോൾ മത്സരം മെയ് 10ന്..

മണിമല: ഫുട്ബോൾ പ്രേമികൾക്കായി ആവേശകരമായ ഒരു കായിക മാമാങ്കത്തിന് മണിമല ഒരുങ്ങുന്നു. മണിമല YMCA യുടെ ആഭിമുഖ്യത്തിൽ ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ അഖില കേരള ഫുട്ബോൾ മത്സരം…

‘രാജിവെച്ച് എവിടെയെങ്കിലും പോകൂ, നട്ടെല്ലുള്ള ഒരു പാര്‍ട്ടി സെക്രട്ടറി വന്നാല്‍ എല്ലാം ശുഭം’; എംവി ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനം

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി വിശകലനം ചെയ്തുകൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന…