തണുപ്പ് മാഞ്ഞു; വയനാട്ടിൽ ചൂടേറുന്നു; ആശങ്കയിൽ കൃഷിയും വനമേഖലയും
കൽപ്പറ്റ: ഒരുകാലത്ത് തണുത്ത കാലാവസ്ഥയാൽ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായിരുന്ന വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു. താപനിലയിലെ പെട്ടെന്നുള്ള ഉയർച്ചയും മഴയുടെ കാലക്രമത്തിലുണ്ടാകുന്ന താളപ്പിഴകളും കടുത്ത വരൾച്ചയും…
