ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്; പ്രതിരോധവുമായി ബിജെപി പ്രവര്‍ത്തകര്‍; സംഘര്‍ഷം, ലാത്തിച്ചാര്‍ജ്
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പിന്നാലെ ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്. മാസപ്പടിക്കേസില്‍ ആദ്യ ഹര്‍ജി നല്‍കിയത്…
