തിയേറ്ററില് 99 രൂപയ്ക്ക് പോപ്കോണ് നല്കാന് തീരുമാനമില്ല’; റിപ്പോര്ട്ടുകള് തള്ളി ഉടമകളുടെ സംഘടന
തിരുവനന്തപുരം: തിയേറ്ററുകളില് ലഘുഭക്ഷണത്തിന് അമിതവില ഈടാക്കുന്നതില് നിയമനടപടിയുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്ക്കാര് നിലപാടിനെതിരെ തിയേറ്റര് ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ എക്സിക്യൂട്ടീവ് അംഗം സുരേഷ് ഷേണായ് രംഗത്ത്. തങ്ങളെ…
