റോഡ് മുറിച്ചുകടക്കവെ സ്വകാര്യ ബസിടിച്ച് വയോധികൻ മരിച്ചു
ഒറ്റപ്പാലം: പാലക്കാട്–കുളപ്പുള്ളി പാതയിൽ ഈസ്റ്റ് മനിശ്ശേരിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികൻ സ്വകാര്യ ബസിടിച്ച് മരിച്ചു. പനമണ്ണ ഓം ശ്രീ നിവാസിൽ (കല്ലിങ്കൽ) ശങ്കരനാരായണൻ (80) ആണ് മരിച്ചത്.…
