ശബരിമല സ്വര്ണക്കൊള്ള; പിഎസ് പ്രശാന്തിനെയും അജികുമാറിനെയും ചോദ്യം ചെയ്യാന് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ള കേസില് ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്യാന് എസ്ഐടി ഒരുങ്ങുന്നു. കസ്റ്റഡി അപേക്ഷ കൊല്ലം…
