പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ…’; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില് ദിവ്യ എസ് അയ്യര്
തിരുവനന്തപുരം: തദ്ദേശ വകുപ്പില് ഐഎഎസ് ഉദ്യോഗസ്ഥര് തമ്മില് പോരുണ്ടെന്ന വാര്ത്തകള് തള്ളി ദിവ്യ എസ് അയ്യര്. ഒരാളോടും പോരും ഇല്ല മത്സരവുമില്ല. എല്ലാം കൃത്യമായ നിര്ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള…
