എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല
കൊച്ചി: സിഎംആര്എല് എക്സാലോജിക് കേസില് ഇഡി റിപ്പോര്ട്ടില് മുന്മുഖ്യമന്ത്രി പിണറായിവിജയന് അടക്കമുള്ളവര്ക്കെതിരേ അഴിമതി തടയല് നിയമപ്രകാരം എഫ്ഐആര് രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സര്ക്കാരിന് തിരിച്ചടിയല്ലെന്ന്…
