Category: Local News

ലഹരിക്കെതിരായ സംസ്ഥാനവ്യാപക പോരാട്ടത്തിൽ പങ്കാളികളായി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാർ

ഈരാറ്റുപേട്ട: ലഹരിക്കെതിരായ സംസ്ഥാനവ്യാപക ബോധവത്കരണ പോരാട്ടത്തിന്റെ ഭാഗമായി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ടയും സംയുക്തമായി ‘വാക്കത്തോൺ’ സംഘടിപ്പിക്കും. സെപ്റ്റംബർ 24ന് രാവിലെ 8.50ന്…

പി എം ശ്രീപദ്ധതി; യുഡിഎഫ് സർക്കാർ പിൻമാറുക, മതേതരത്വം സംരക്ഷിക്കുക: എസ്ഡിപിഐ

കാഞ്ഞിരപ്പള്ളി: പി എം ശ്രീ യുഡിഎഫ് സർക്കാർ പിന്മാറുക മതേതരത്വം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.…

നിലവിലെ എംഎല്‍എ ക്ഷണിച്ചു, മുന്‍ എംഎല്‍എ പാലം ഉദ്ഘാടനം ചെയ്തു; ഫലകത്തില്‍ പേരില്ല, ‘പൂഞ്ഞാര്‍ എംഎല്‍എ’ മാത്രം

എരുമേലി: പൂഞ്ഞാറിലെ ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനം രാഷ്ട്രീയ മാതൃകയാകുന്നു. നിലവിലെ എംഎല്‍എയുടെ ക്ഷണപ്രകാരം മുന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ച പാലത്തിന്റെ ശിലാഫലകത്തില്‍ വ്യക്തികളുടെ പേരുകള്‍ ഒഴിവാക്കി ‘പൂഞ്ഞാര്‍…

രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭ ചെയര്‍മാന്‍ അറസ്റ്റില്‍; കുടുങ്ങിയത് ഓപ്പറേഷന്‍ തൂഫാനിടെ

തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറസ്റ്റില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് സനീഷ് ജോര്‍ജ് അറസ്റ്റിലായത്.…

മുണ്ടക്കയം ബൈപാസ് ഇല്ലിച്ചുവട് പാലത്തിന് സമീപത്ത് നിന്നും വിഗ്രഹങ്ങൾ ചതുര കട്ടകളും കണ്ടെത്തി.

മുണ്ടക്കയം:മണ്ടക്കയം ബൈപാസ് ഇല്ലിച്ചുവട് പാലത്തിന് സമീപത്ത് നിന്നും പഴയ വിഗ്രഹങ്ങളും ചതുര കട്ടകളും കണ്ടെത്തി. പുഴയിലെ മണൽത്തിട്ടയിൽ നിന്നും കണ്ടെത്തിയതായാണ് വിവരം. മുണ്ടക്കയം പോലീസ് മേൽ നടപടികൾ…

വാഗമൺ റൂട്ടിൽ അപകടം നിരവധി പേർക്ക് പരിക്ക്

ഈരാറ്റുപേട്ട വാഗമൺ റോഡിൽ മാവടിയിൽ ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി വിവരം. സെപ്റ്റിക് ടാങ്ക് മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. നിയന്ത്രണം വിട്ട്…

മാർ സ്ലീവാ മെഡിസിറ്റിയിലെ ​​ഗ്യാസ്ട്രോസയൻസസ് വിഭാ​ഗം സെന്റർ ഓഫ് എക്സലൻസായി. ആരോ​ഗ്യമന്ത്രി കെ.മുരളീധരൻ പ്രഖ്യാപനം നിർവ്വഹിച്ചു.150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയായവരുടെ സം​ഗമവും നടന്നു.

പാലാ . മാർ സ്ലീവാ മെഡിസിറ്റിയുടെ അതിനൂതന സൗകര്യങ്ങളോടു കൂടിയ ​ഗ്യാസ്ട്രോസയൻസസ് ആൻഡ് പൾമണറി ബ്ലോക്ക് ഉദ്ഘാടനം, ​ഗ്യാസ്ട്രോസയൻസസ് സെന്റർ ഓഫ് എക്സലൻസ് പ്രഖ്യാപനം, 150 വൃക്കമാറ്റിവയ്ക്കൽ…

ലഹരിക്ക് അടിമയായ മകനെ തല്ലിക്കൊന്ന് പിതാവ്; പിന്നാലെ വിഷം കഴിച്ച് ആത്മഹത്യാശ്രമം

മൂന്നാർ: ഇടുക്കി മാങ്കുളത്ത് കുടുംബവഴക്കിനെത്തുടർന്ന് അച്ഛൻ മകനെ തല്ലിക്കൊന്നു. മാങ്കുളം ആനക്കുളം ഉടുമ്പിക്കൽ സ്വദേശി ജസ്റ്റിൻ (28) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം വിഷം ഉള്ളിൽ ചെന്ന…

കാഞ്ഞിരപ്പള്ളിയിൽ ഹോട്ടലിനുള്ളിൽ ഉടമയുടെ മകൻ തൂങ്ങിമരിച്ച നിലയിൽ!

കാഞ്ഞിരപ്പള്ളി: പുത്തനങ്ങാടി ഭാഗത്തെ മിസ്റ്റർ ടേസ്റ്റ് ഹോട്ടലിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ ഉടമ സൈമണിന്റെ മകൻ പുളിമാവ് കടവുങ്കൽ വീട്ടിൽ സ്റ്റിഗോ സൈമൺ (33)…

ഇടമലക്കുടിക്ക് ആശ്വാസം; മീൻകുത്തി-കൂടലാർ റോഡിനായി വനഭൂമി വിട്ടുനൽകാൻ ഉത്തരവായി

ഇടുക്കി: ദുർഘടമായ വനപാതകളിലൂടെ രോഗികളെ ചുമലിലേറ്റി ആശുപത്രികളിൽ എത്തിക്കേണ്ടി വരുന്ന ഇടമലക്കുടിയിലെ ആദിവാസി ജനതയുടെ ദുരിതത്തിന് ഒടുവിൽ ആശ്വാസ നടപടി. ആദിവാസി മേഖലയുടെ ദീർഘകാല ആവശ്യമായ മീൻകുത്തി-കൂടലാർ…