ഡാമുകളില്‍ ജലനിരപ്പ് കാല്‍ഭാഗം മാത്രം; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും
കാലവര്‍ഷം ആരംഭിച്ച് ഒരുമാസം പൂര്‍ത്തിയാകുമ്പോള്‍ വൈദ്യുതി ഉത്പാദനത്തില്‍ ആശ്രയിക്കുന്ന പ്രധാന ഡാമുകളില്‍ ജലനിരപ്പ് 25 ശതമാനത്തില്‍ താഴെ. ഇടുക്കി ഡാമില്‍ സംഭരണ ശേഷിയുടെ 23.19 ശതമാനം, പത്തനംതിട്ടയിലെ…
