Category: Kerala

എരുമേലിയിൽ തെരുവ് നായ ആക്രമണം; വിദ്യാർത്ഥികളായ സഹോദരങ്ങൾക്ക് പരിക്ക്

എരുമേലി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കാത്തുനിൽപ്പുകേന്ദ്രത്തിനുള്ളിൽ വെച്ച് വിദ്യാർത്ഥികളായ സഹോദരങ്ങൾക്ക് നേരെ തെരുവ് നായകളുടെ ക്രൂരമായ ആക്രമണം. തിരുവനന്തപുരം മലയിൻകീഴ് ‘അശ്വതി ഭവനിൽ’ ഐശ്വര്യ (21), സഹോദരൻ…

സ്വര്‍ണം വീണ്ടും താഴേക്ക്; ഇന്നു കുറഞ്ഞത് 920 രൂപ! പുതിയ നിരക്കുകൾ ഇങ്ങനെ…

ഇന്നലെ കുറഞ്ഞും കൂടിയും നിന്ന സ്വര്‍ണ വിലയില്‍ ഇന്നു രാവിലെ വന്‍ ഇടിവ്. പവന് 920 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,03,240…

കനത്ത മഴ മുന്നറിയിപ്പ്; രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി!

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കണ്ണൂർ കാസറഗോഡ് ജില്ലകളിൽ നാളെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. പ്രൊഫഷണൽ…

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നീളും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. ഉപാധികളോടെ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരുന്നെങ്കിലും, കറന്റ് എക്‌സ്‌ചേഞ്ചില്‍ കിട്ടാനില്ലാത്ത സാഹചര്യമാണെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത്…

രാവിലെ ഈ മാസത്തെ ഏറ്റവും കുറവ്; ഒറ്റയടിക്ക് 1400 രൂപ വര്‍ധിച്ചു! തിരിച്ചുകയറി സ്വര്‍ണവില

സംസ്ഥാനത്ത് രാവിലെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറി. പവന് ഒറ്റയടിക്ക് 1400 രൂപ വര്‍ധിച്ചതോടെ 1,04,000ന് മുകളിലാണ് സ്വര്‍ണവില. 1,04,160…

‘ഉസ്താദ് ഹോട്ടലില്‍ കാര്യങ്ങള്‍ അത്ര വെടിപ്പല്ല’; പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍! അടച്ചുപൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊയിലാണ്ടിയിലെ നന്തിക്ക് സമീപം പ്രവര്‍ത്തിച്ചു വരുന്ന ഉസ്താദ് ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ അടച്ചുപൂട്ടിച്ചു. ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഓരോ ഭക്ഷ്യസ്ഥാപനവും…

മഴയും വെല്ലുവിളികളും മറികടന്ന് കാഞ്ഞിരപ്പള്ളിയിൽ ജനപങ്കാളിത്തത്താൽ ചരിത്രം കുറിച്ച് ക്രിട്ടിക്കൽ ടൈംസ് ന്യൂസ്; സംസ്ഥാന ശ്രദ്ധ നേടി എക്സലൻസ് അവാർഡ് സീസൺ 4

കാഞ്ഞിരപ്പള്ളി: ആലപ്പാട്ട് ഗോൾഡുമായി കൈകോർത്ത് ക്രിട്ടിക്കൽ ടൈംസ് ന്യൂസ് സംഘടിപ്പിച്ച ക്രിട്ടിക്കൽ ടൈംസ് ന്യൂസ് എക്സലൻസ് അവാർഡ് സീസൺ 4 ജനപങ്കാളിത്തവും മികച്ച സംഘാടന മികവും കൊണ്ട്…

JCB മുതൽ വിവിധ ശേഷിയിലുള്ള എക്സ്കവേറ്ററുകൾ വരെ; കോട്ടയം ജില്ലയിൽ നിർമാണ യന്ത്രങ്ങൾക്ക് പുതിയ വാടക നിരക്ക്! ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

കോട്ടയം: ജില്ലയിലെ നിർമാണ മേഖലയിലെ വിവിധ യന്ത്രങ്ങളുടെ വാടക നിരക്ക് പുതുക്കി നിശ്ചയിച്ചതായി കൺസ്ട്രക്ഷൻ ഇക്വിപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ (CEOA) കോട്ടയം ജില്ലാ കമ്മിറ്റി അറിയിച്ചു. 2026…

നാട്ടിലെ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, സജീവ ബോധവൽക്കരണം; തൂഫാൻ പരിശോധനയിൽ കയ്യിലെ പുസ്തകത്തിൽ നിന്ന് തൂക്കിയത് എംഡിഎംഎ!

വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട എഴുമറ്റൂർ സ്വദേശിയായ ഷർഫിൻ സെബാസ്റ്റ്യനാണ് എംഡിഎംഎയുമായി പിടിയിലായത്. ആന്റി ഡ്രഗ്സ് മൂവ്മെന്റ്…

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു! ഇന്നത്തെ നിരക്ക് അറിയാം..

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് തുടരുന്നു. പവന് ഒറ്റയടിക്ക് 1320 രൂപയാണ് കുറഞ്ഞത്. 102,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 165…