Category: Kerala

കടന്നുവന്ന വഴികള്‍ മറക്കരുത്; ഉമ്മന്‍ചാണ്ടിയെ പിണറായി വേട്ടയാടിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മറക്കാന്‍ കഴിയില്ല! മാത്യു കുഴല്‍നാടന്‍

കടന്നുവന്ന രാഷ്ട്രീയ വഴികള്‍ മറക്കരുതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആര്‍എല്‍- എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പൊതുപരിപാടിയിലെ പ്രസംഗത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേസിലെ രാഷ്ട്രീയമായ കാര്യങ്ങളാണ് പൊതുവേദിയില്‍ പറഞ്ഞത്.…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൂവത്തിളപ്പിൽ വച്ച് കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ കാർ ഇടിച്ച് വീണു…

15% വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പന; ലൈസൻസ് നൽകിയത് സർക്കാർ അറിഞ്ഞില്ല! അടിയന്തര റിപ്പോർട്ട് തേടി മന്ത്രി എം ലിജു

ബേക്കറികളിലൂടെ 15% വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പന തുടങ്ങിയതില്‍ എക്സൈസ് കമ്മീഷണറോട് അടിയന്തിരമായി റിപ്പോർട്ട് തേടി എക്സൈസ് മന്ത്രി എം ലിജു. ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള…

വിജയത്തുടർച്ച ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ്; മഞ്ഞപ്പടയുടെ രണ്ടാം മത്സരം ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ..

ആദ്യകളിയിൽ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ, അതിനേക്കാൾ ആത്മവിശ്വസത്തിലാണ് എതിരാളികളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. കാരണം അവർ കഴിഞ്ഞമത്സരത്തിൽ തോൽപ്പിച്ചത് വമ്പന്മാരായ മോഹൻബഗാനെയാണ്. ജയത്തുടർച്ച…

പെറ്റമ്മയ്ക്ക് സഹിച്ചില്ല…! മകളെ പീഡിപ്പിച്ച ഭര്‍ത്താവിനെ കഴുത്തിലും നെഞ്ചിലും ചവിട്ടി കൊലപ്പെടുത്തി ട്രാക്കില്‍ കൊണ്ടിട്ടു; കൊച്ചിയിൽ ഭാര്യയും മകളും അറസ്റ്റില്‍

എളമക്കര റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഒഡിഷ സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഒഡിഷ സ്വദേശിയായ 32-കാരനെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ 40-കാരിയായ…

വടക്കന്‍ കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്! മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളിലാണ് ഇന്ന് യെല്ലോ…

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരി

പത്തനംതിട്ട: അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി. അഞ്ച് വർഷമായി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. അഞ്ച് തവണ ശബരിമല മേൽശാന്തി സ്ഥാനത്തിനായി അപേക്ഷിച്ചിട്ടുണ്ട്.…

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി

വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് അംബുജവിലാസം റോഡിലുള്ള അരീക്കര ഇല്ലം അംഗമാണ് ഇദ്ദേഹം. പഴവങ്ങാടി…

സപ്ലൈകോ വില്പനശാലകൾ 19ന് പ്രവർത്തിക്കും; ഒക്ടോബർ 20ന് അവധി; ഒക്ടോബർ 21ന് മാവേലി സ്റ്റോറുകൾക്ക് അവധി

പൊതു അവധി ദിവസമായി സർക്കാർ പ്രഖ്യാപിച്ച ഒക്ടോബർ 19 (തിങ്കളാഴ്ച) സപ്ലൈകോ വില്പനശാലകൾ ക്ക് പ്രവർത്തിദിനം ആയിരിക്കും. അതെസമയം ഒൿടോബർ 20 മഹാനവമി ദിനത്തിൽ പെട്രോൾ പമ്പ്…

കോട്ടയത്ത് അഭിഭാഷകയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചു; പഠനവിസയിൽ ജർമനിയിലേക്ക് മുങ്ങിയ യുവാവ് പോലീസ് പിടിയിൽ

യുവതിയായ അഭിഭാഷകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവ് അറസ്റ്റിൽ. മാങ്ങാനം പത്മവിലാസം ഉണ്ണികൃഷ്ണനെ (28) യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ്…